Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
ഏട്ടാ...അവർ വലിയ ഫാമിലി ആണ് .കുറെ ആളുകൾ ഉണ്ട് ...അതിൽ പലരും അമേരിക്ക ഫ്രാൻസ് എക്കെ ആണ് ..അവരൊക്കെ ഉടനെ തന്നെ പോകും പിന്നെ മൂന്ന് വര്ഷം കഴിഞ്ഞേ വരിക ഉള്ളു അതിന്റെ ഇടയ്ക് കല്യാണം നടന്നാൽ കൂടാൻ പറ്റില്ലാലോ ,എന്തായാലും സാറിന് ഇവളെ വേണം എന്ന പറയുന്നത് .അവർ തമ്മിൽ ഇഷ്ടത്തിൽ ആണ്..
ആഹാ ..അത് കൊള്ളാമല്ലോ ..
നീ അന്വേഷിച്ചോ,
അഹ് അന്വേഷിച്ചു ...സാർ നല്ലത് ആണ് ...
പിന്നെ ഫാമിലി ഒരുപാട് വലുത് ആണ് .എന്റെ പെങ്ങളെ കാണാൻ വരുന്നത് ഞങ്ങളുടെ വീട്ടിലേക്ക് അല്ലെ..സാർ..
അഹമ്...
എന്ന വരുന്നത്..അഹ്..ഏട്ടൻ ഈ ന്യായർ ആണ് പറഞ്ഞേക്കുന്നത് .
അഹ്..അപ്പോൾ ഒരു കാര്യം ചെയ്യാം നമുക് ഇന്ദ്രപ്രസ്ഥ ഹാൾ ബുക്ക് ചെയ്യാം ..
അയ്യോ ഏട്ടാ..ഹഹ,..നീ എന്തിനാടാ ടെൻഷൻ അടിക്കുന്നത് ..നിന്റെ പെങ്ങൾ എന്റെ കൂടെ അല്ലെ...
നീ അതൊക്കെ വിട്ടേക്ക്...എനിക്ക്..
അഹ്...നീ നേരെ വണ്ടി ഇന്ദ്രപ്രസ്ഥ വീട്..നമുക് ഹാൾ ബുക്ക് ചെയ്യാം .പിന്നെ..പെണ്ണിന് ഒരുങ്ങാനും ഒരു മുറി .പിന്നെ ഈ വരുന്നവർക്ക് ഫ്രഷ് ആകാൻ ഒരു മൂന്ന് മുറി ഉം .
നമ്മുടെ സൈഡിൽ നിന്നും ആളുകൾ ഉണ്ടോ..
അഹ്...വീട്ടുകാർ പിന്നെ അപ്പുറത്തെ ഗോപാലൻ ചേട്ടനും മോളും ..ഓ...ഗോപാലൻ ചേട്ടനും മോള്...ഉം..എടാ എടാ..നിന്റെ കല്യാണ പെണ് അല്ലെ അവൾ...പിന്നെ ഇത്ര ഡയലോഗ് എന്തിനു പറയുന്നു..
അഹ്....അതെ....അഹ് ..എന്നാൽ നേരെ..വിട്ടോ.
ഞങ്ങൾ ഇന്ദ്രപ്രസ്ഥ ചെന്ന് ,എല്ലാ അറങ്ങേമെന്റ് ഉം ചെയ്തു ,ന്യായർ ,അവർ വരുമ്പോൾ സ്വീകരിക്കാൻ ഉള്ള ഏർപ്പാട് ഉൾപ്പടെ..പിന്നെ ഉച്ചയ്ക്ക നല്ല കിടിലൻ സദ്യ
💬 Comments
View all comments