Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
ഉം .
ന്യായർ രാവിലെ അവർ എത്തി .ഞാൻ മുകളിൽ മാനേജർ ഡി ക്യാബിൻ ആയിരുന്നു .ഇവർ എല്ലാം ഫ്രഷ് ആയി ഹോൾ കയറി കഴിഞ്ഞതിനു ശേഷം ആണ് ഞാൻ ചെന്നത് ..എന്നെ കണ്ടതും ,അവിടെ പലരും എണീറ്റ് .നിന്ന് തൊഴുതു .കൂടുതലും പ്രായം ചെന്നവർ ആണ്..അവരെ എക്കെ എപ്പോഴോ എക്കെ ഞാൻ ചികിൽസിച്ചിട്ടുണ്ട് ഏന് .
അങ്ങനെ കാര്യങ്ങൾ സംസാരിച്ചു .അവര്ക് ഡിമാൻഡ് ഒന്നും ഇല്ല..ഞാൻ നോക്കി ചരക്കുകളുടെ പറുദീസാ ആണ് ..പുള്ളിയുടെ പേരപ്പൻ ആണ് .അല്പം ,ചൊറിയാൻ വന്നത്
,,അഹ്...പെണ്ണിന്റെ അച്ചോ ..പെണ്ണിന് എന്ത് കൊടുക്കും ..
ഇത് കേട്ട് ,,നമ്മുടെ അധ്യാപകൻ അപ്പോൾ തന്നെ ഒന്നും വേണ്ട ഏന് പറഞ്ഞു ..
അത് കേട്ട് ..പേരപ്പൻ പിന്നെയും ..ആഹ് ..നിനക്കു വേണ്ടത് വേണ്ട..അല്ലേലും എന്ത് കിട്ടാൻ ആണ് ..അഹ്...നാട്ടുനടപ്പ് അനുസരിച്ചു ഞാൻ പറഞ്ഞു എന്നെ ഉള്ളു ..അവിടെ ഒന്നും ഇരുപ്പില്ല ഏന് എനിക്ക് അറിയാം .ഈ ഹോട്ടൽ പരിചയം കാണും അല്ലെ..നിങ്ങൾക്...
അഹ്...അതോടു കൂടി ഞാൻ സംസാരിച്ചു ..ഞങ്ങളുടെ പെൺകൊച്ചു നൂറ്റി ഒന്ന് പവന്റെ ആഭരണങ്ങൾ ആയി വരും ,പിന്നെ പെണ്ണിന്റെ അക്കൗണ്ടിൽ പത്തു ലക്ഷം രൂപ ഉം .ചെറുക്കാന് ഒരു കാറും .
അഹ്...അപ്പോൾ ഇനി താങ്കൾ നിങ്ങളുടെ ചെറുക്കന് എന്ത് കൊടുക്കും ..
അത് കേട്ട് പേരപ്പൻ..അങ്ങനെ ഒരു സംബ്രതായം ഇല്ലല്ലോ..
ആഹാ..എന്ന് തന്നോട് ആരാ പറഞ്ഞത്..എഡോ..സ്ത്രീധനം ചോദിക്കുന്ന സമ്പ്രദായം പോലും ഇല്ല..എന്നിട്ടും ഞങ്ങൾ അറിഞ്ഞു തരുന്നത് ..അവളുടെ ഭാവിക്ക് വേണ്ടി..പക്ഷെ താൻ ചൊറിഞ്ഞ സ്ഥിതിക് .ഇനി ചെറുക്കന് തൻ
💬 Comments
View all comments