0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
അവർ ആരും പറഞ്ഞിട്ട് അല്ല..അച്ചായന്റെ ചൈത്ര ആയിട്ട് ആണ് പറയുന്നത് .അച്ചായൻ അവളെ കൂട്ടികൊണ്ടു വാ.ഒന്നുകൂടി കല്യാണം കഴിക്ക...ഞാൻ അവളെ പൊന്നു പോലെ നോക്കാം.. ഞാൻ അവളെ നോക്കി.. അച്ചായാ...അച്ചായൻ അവളെ ജീവൻ ആണ് എന്ന് എനിക്ക് അറിയാം ...അച്ചായൻ അവളെ മാത്രം അല്ല ഞങ്ങൾ മൂന്ന് പേരെയും .അതുകൊണ്ടു തന്നെ അച്ചായന്റെ മനസ് എനിക്ക്
അറിയാം.. അച്ചായാ ..ആ കുറച്ച മാസത്തെ ലക്ഷ്മി അല്ല അവൾ ഇപ്പോൾ....പണ്ട് നമ്മളെ കണ്ടു നാണിച്ച ആ പഴയ ലക്ഷ്മി .നമ്മുടെ ലക്ഷ്മി ..എന്റെ കണ്ണുകൾ നിറഞ്ഞു .. അവൾ തുടർന്ന് .. നമുക് അവളെ കൂട്ടികൊണ്ടു വരാം..അച്ചായാ....ഈ മോന് അതൊരു സന്തോഷം ആകും..എത്ര ആയാലും ഞാൻ അവനു പോറ്റമ്മ ആണ് ..ഇന്ന് അത് നേരിൽ കണ്ടു ഞാൻ അറിഞ്ഞു ..ഉം ശെരി എന്തായാലും ഒരു ആഴ്ച കഴിയട്ടെ...അന്ന് നിനക്കു ഇതേ പോലെ പറയാൻ സാധിച്ചാൽ...നമുക് പോകാം..അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു,രണ്ടു മാസവും കഴിഞ്ഞു ,വീണ്ടും രണ്ടു മാസം കൂടി ..അങ്ങനെ ഒരു ദിവസം അവൾ എന്നോട് ഇതേ കാര്യം പർണജൂ ..അച്ചായാ...നമുക് പോകാം.. ഉം..ശെരി...എന്നാൽ വാ... ഞാൻ അവളെയും ഞങ്ങളുടെ പിള്ളേരെയും കൊണ്ട് ഹരി ഓടിക്കുന്ന വണ്ടിയിൽ നേരെ തറവാട്ടിലേക്ക് എത്തി .ഞങ്ങളെ കണ്ടു എല്ലാവരും സന്തോഷത്തോടെ നോക്കി .പാറു ഗർഭിണി ആണ് ഒരു മാസം . എന്റെ മോൻ ലക്ഷ്മിയെ കണ്ടു ഓടി ചെന്ന് അവളെ കെട്ടിപിടിക്കാനും ഉമ്മ വെയ്ക്കാനും തുടങ്ങി .ലക്ഷ്മി ഒരു പച്ച സാരി ഉടുത്തു ആണ് നിന്നത് .ജോലിക്ക് കയറാൻ വേണ്ടി ആകും .

💬 Comments

View all comments