0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
കുറെ നാളുകൾക്കു ശേഷം ആണ് ഞാൻ ഉം ലക്ഷ്മിയും പരസ്പരം കാണുന്നത് .ഒരിക്കൽ ജീവന് തുല്യം സ്നേഹിച്ചവൾ..എന്നെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു .. ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിച്ചു .വെറുതെ വന്നതാണ് എന്നത് പറഞ്ഞു ..ഉച്ചയ്ക്ക അവിടെ നിന്നും തന്നെ ചോറ് ഉണ്ട് .ഞങ്ങൾ ഇറങ്ങാൻ പ്ലാൻ ഇട്ടു ...ചൈത്ര എന്നെ കണ്ണ് കാണിക്കുന്നു ..എന്താ ചോദിക്കാത്ത ഏന് നോക്കി . ഞാൻ അവിടെ വെച്ച് ..ലക്ഷ്മിയുടെ അടുത്ത് ചെന്ന് ,, എന്റെ പഴയ ആ നയത്തിൽ തന്നെ ഞാൻ വിളിച്ചു ..
ലക്ഷ്മി.... അവൾ കണ്ണുകൾ നിറഞ്ഞു എന്നെ നോക്കി .. എനിക്ക് ഇപ്പോൾ ,വേറെ ഒരു ഭാര്യ ഉണ്ട് ,ദേ ഈ ഇരിക്കുന്നവൾ ,അവളിൽ എനിക്ക് ഉണ്ടായ കുഞ്ഞു ആണ് ,അവൻ . അതൊരു പോരായ്മാ ആയി നിനക്കു തോനുന്നില്ല എങ്കിൽ..സേവ്യർ അലക്സാണ്ടറുടെ ഭാര്യ അകാൻ വരുന്നോ . ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു .അതും എന്റെ കാലിൽ വീണു...കെട്ടിയലച്ചു കരഞ്ഞു .കുഞ്ഞുങ്ങളെ രണ്ടു പേരെയും ,ചൈത്ര അവിടെ നിന്നും മാറ്റി . ഞാൻ ലക്ഷ്മിയെ എണീപ്പിച്ചു ..അവൾ എണീറ്റില്ല... കുറെ നേരം എന്റെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു ... അവസാനം ,,ഞാൻ അവളെ എൻഎപിച്ചു .. അഹ് ..എടി ..നീ നേരെ നിന്നെ ,,,,അവൾ മിണ്ടാതെ നിന്ന് ... ടപ്പേ ..കാരണം നോക്കി ഞാൻ പൊട്ടിച്ചു നല്ല ഒരെണ്ണം.... എടി..പുന്നാര മോളെ..ഞാൻ കെട്ടിയ താലി നീ വലിച്ചെറിഞ്ഞതിനു ഉള്ളതാണ് ഈ സമ്മാനം.. വാടി ഇവിടെ ..ഞാൻ അവളെ എന്റെ കൈകുമ്പിളിൽ കോരി എടുത്തു

💬 Comments

View all comments