Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
എന്ന് ഞാൻ പറഞ്ഞുവല്ലോ ,അയാളുടെ രണ്ടു പെണ്മക്കളുടെ അനിയൻ ആയി .ആ പയ്യൻ പിനീട് വളർന്നു വലുതായി ,അവൻ സേലം എന്ന സ്ഥലത്തെ ,ഒരു ആയുർവേദ ആശുപത്രി യിൽ ,എന്റെ മാനേജർ ആയി പേര് സഞ്ജീവ് .അവനു രണ്ടു ചേച്ചിമാർ ആനി ഉം ആര്യയും .
അഹ് ...പക്ഷെ ..രാഘവന്റെ തലമുറയിൽ മാത്രം നിന്റെ സൃഷ്ടി നടന്നില്ല അല്ലെ..
അഹ്..അയാളുടെ തലമുറയിൽ നടത്തിയത് ആണ് അച്ചോ ..പക്ഷെ ..അവൾ ആത്മഹത്യാ ചെയ്തു വർഷങ്ങൾക് മുൻപ് ..പിന്നെ ഈ സഞ്ജീവൻ ഇപ്പോൾ കല്യാണം കഴിച്ചേക്കുന്ന
പെണ്ണിൽ അവനു ഒരു കുട്ടി ഉണ്ട് ,ആ കുട്ടി അവന്റെ അല്ല അച്ചോ എന്റെ ആണ് ..ടിൻസി യുടെ ഉദരത്തിൽ ഞാൻ നിക്ഷേപിച്ച എന്റെബീജം .
അവളിൽ പ്രണയത്തിന്റെ കാമനകൾ ഞാൻ നിറച്ചു .അവളുടെ കാമം ഉണർത്തി ഒരു രാത്രിയിൽ ,എന്റെ മുന്നിൽ അവളുടെ കാലുകൾ അകത്തിയപ്പോൾ ,അതിൽ മദനപുഷ്പത്തിൽ ഞാൻ ഒരു ദ്വാരം സൃഷ്ട്ടിച്ചു ,എന്റെ സൃഷ്ടിയിലേക്ക് ഉള്ള ദ്വാരം .
അആഹ്....തീവ്രമായ പ്രതികാരം ,എന്നാൽ എല്ലാവരെയും സ്നേഹത്തോടെ നോക്കുന്നു ..
അല്ല...ഈ കഥ ഈ കൂട്ടത്തിൽ ആർകെങ്കിലും അറിയുമോ ..
അഹ് ഇല്ല അച്ചോ ...ആർക്കും അറിയില്ല .ഇതിനി ആരും അറിയാൻ പോകുന്നില്ല ...
കാരണം അച്ഛൻ ഇപ്പോൾ കേട്ടത് എന്റെ കുമ്പസാര രഹസ്യം ആണ് .
ഉം .....അച്ഛൻ കുമ്പസാരം കഴിഞ്ഞു പുറത്തു ഇറങ്ങി....അച്ഛന്റെ കണ്ണുകൾ വിറച്ചു ,ചുണ്ടുകൾ എന്തോ പറയുവാൻ വെമ്പി..
നീ വാ ...എന്നെ വിളിച്ചു ..
പള്ളിയുടെ അൾത്താരയിൽ എത്തി അച്ഛൻ എന്നോട് ചോദിച്ചു
💬 Comments
View all comments