0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.4K
... സേവ്യർ ..അന്നത്തെ ആ രമേശൻ പിന്നെ എവിടെ..അയാൾ മരിച്ചോ.. അഹ് ഇല്ല അച്ചോ ...അന്നത്തെ ആ രമേശൻ ,,പള്ളിയിൽ വെച്ച് ജ്ഞാനസ്നാനം ചെയ്തു ,അയാൾ ആ പള്ളിയിലെ ജോലിക്കാരൻ ആയി ,പിനീട് ആ പള്ളിയിലെ അച്ഛനും ,രമേശൻ എന്ന നാമത്തിൽ നിന്നും അയാൾ പുതിയ ഒരു നാമം സ്വീകരിച്ചു അലക്‌സാണ്ടർ ,അങ്ങനെ ഞാൻ സേവ്യർ അലക്‌സാണ്ടർ ആയി .ആ അച്ഛൻ ആണ് ഇപ്പോൾ എന്റെ മുന്നിൽ ... അലക്സൻഡർ അച്ഛൻ ചിരിച്ചു ,ഹഹ ഹഹ ഹഹ ഹഹ.... കൈകൾ ഉയർത്തി ആകാശത്തേക്ക് നോക്കി അയാൾ പറഞ്ഞു .. അതെ ഞാൻ തന്നെ... രമേശൻ എന്ന ഞാൻ അലക്സാണ്ടർ ആയി .വെറും അലക്സൻഡർ അല്ല..ഭ്രാന്തൻ അലക്സാണ്ടർ ..അച്ഛൻ അലറി ... ഇത് ഭ്രാന്തന്റെ സൃഷ്ഠിവാദം..... ഇത് ഭ്രാന്തന്റെ സൃഷ്ഠിവാദം....... ഇത് ഭ്രാന്തന്റെ സൃഷ്ഠിവാദം.......................... അവസാനിച്ചു .

💬 Comments

View all comments