Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
അങ്ങനെ അടുത്ത ദിവസം തന്നെ അത് കരാർ ആയി .അവർ പാർട്ടീഷൻ ചെയ്തു .ഇനി ആ സ്ഥലം ,നിശിത സമയത്തിന് ഉള്ളിൽ നിങ്ങൾ വേറെ ആളുകൾക്കു വിൽക്കണം ,അതിനു രണ്ടു മാസം ,ഇവളുടെ കെട്ട്യോന്റെ സ്ഥലം പിറ്റേ ദിവസം തന്നെ വിട്ടു പോകും .
അവൾ എന്നോട് ചോദിച്ചു .ഞാൻ കണ്ണടച്ച് കാണിച്ചു .
പിറ്റേ ദിവസം തന്നെ ഞാൻ സെലീനയുടേം സഫിയയുടേം അപ്പൻ ആയ അവറാച്ഛനെ
വിളിച്ചു .മൂപ്പർ ഈ ഏരിയ പ്ലോട്ട് നോട്ടം ഉണ്ട് ഏന് എന്നോട് പറഞ്ഞിരുന്നു .
ഞാൻ വില്ച്ചു അതിന്റെ അടുത്ത ദിവസം അവറാച്ചനും മാനേജർ ഉം കൂടി എത്തി ഞാൻ പ്ലോട്ട് കാണിച്ചു കൊടുത്തു .
അവറാച്ചൻ എന്നോട് പറഞ്ഞു .ഡോക്ടറെ...ഈ സ്ഥലം ഞാൻ വാങ്ങി മറിച്ചു വിറ്റാൽ എനിക്ക് നാലേ കാലു വരെ ഓഫർ ഉണ്ട് .ഞാൻ ഒരു രണ്ടേമുക്കാൽ അല്ലേൽ മൂന്നിന് അങ്ങ് വാങ്ങട്ടെ .
അഹ് അവരച്ച ..അതൊക്കെ അവറാച്ചന്റെ ഇഷ്ട്ടം എനിക്ക് അതൊന്നും വിഷയം അല്ല .
എന്നാൽ ഓക്കേ ഡോക്ടറെ..ഞാൻ മൂന്നിന് ഉറപ്പിച്ചു .ആ ,റോഡ് ഇന് അടുത്ത് ഉള്ള സ്ഥലം കൂടെ കൂടി ബാക്കി ഒരു മുപ്പത് സെനറ്റ് കൂടി ഉണ്ടായിരുനെൽ ,എനിക്ക് അഞ്ചര കിട്ടിയേനെ കാരണം ഭാവിയിൽ പത്തു വരെ കിട്ടുന്ന സ്ഥലം ആണ്.എനിക്ക് ഇപ്പോൾ കാശിനു ആവശ്യം വന്നു .പിള്ളേരുടെ കല്യാണം .ഇല്ലേൽ ഞാൻ വിലക്കില്ലായിരുന്നു .ആഹ് എ..എഡോ ആവരച്ച അങ്ങനെ ആണോ..
അഹ് അതെ ഡോക്ടറെ...
അഹ് എന്നാൽ ഞാൻ ഒരു കളി പറഞ്ഞു തരാം
💬 Comments
View all comments