Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
.അതിന്റെ ഭൂമിശാസ്ത്രം മാത്രം ,ബാക്കി ബിസിനസ് എക്കെ താൻ കളിച്ചോണം .
അവറാച്ചന് ഇന്റെരെസ്റ്റ് ആയി .ആഹ് ഡോക്ടർ പറ.
അഹ് ..പറയാം .ആദ്യം നമുക് എന്റെ വീട്ടിൽ പോയി രണ്ടെണ്ണം വീശി സമാദാനം ആയി പറയാം .ഇന്ന് പോണോ തനിക്ക്
അഹ് വേണ്ട..ഡോക്ടറെ....ഈ ഡീൽ നടന്നാൽ ഒരു ആഴ്ച കഴിഞ്ഞു ഞാൻ വരിക ഉള്ളു ഏന് പറഞ്ഞിരുന്നു .അഹ് ..എന്നാൽ വാ...
ഞങ്ങൾ ഒരുമിച്ച് എന്റെ വീടെത്തി .അവറാച്ചനും കുളിച്ചു ഫ്രഷ് ആയി ...
ഞങ്ങൾ മെല്ലെ മദ്യ കുപ്പി ആയി ഇരുന്നു .അവറാച്ചന്റെ മാനേജർ ഉം ഉണ്ട് .വിശ്വസ്തൻ ആണ് ,എട്ടു വർഷമായി അവറാച്ചന്റെ കൂടെ ഉള്ള ഫ്രാൻസ് ,മുപ്പതു വയസു .മുൻപ് ഫ്രാൻസ്
ന്റെ അപ്പൻ ആയിരുന്നു .അപ്പൻ സുഖം ഇല്ലാതെ ആയപ്പോൾ ഇവാൻ ആയി .മിടുക്കൻ..അധ്വാനി..പിന്നെ അവറാച്ചന്റെ സകല കളികൾക്ക് ചുക്കാൻഅഹ് ..അവറാച്ച ..ഈ പ്രസ്തുത പ്ലോട്ട് ,,യഥാർത്ഥത്തിൽ ..രണ്ടു പേരുടെ ആയിരുന്നു .അതായത് ,അവറാച്ചൻ പറഞ്ഞ ആ ടോട്ടൽ അമ്പതു സെന്റി .പത്തു സെനറ്റ് എന്ന് പറയുന്നത് .ദേ ഇ വീടിന്റെ വലതു വശത്തുള്ള അപ്പാപ്പന്റെ ,ബാക്കി നാൽപതു സെനറ്റ് എന്ന് പറയുന്നത് ,വേറെ ഒരു മനുഷ്യന്റെ .ആ മനുഷ്യന്റെ മകന്റെ കൊണാവധികാരം കാരണം ,അയാൾ ആ സ്ഥലം ,മകന്റെയും മരുമകളുടെയും പേറി എഴുതി .
ഇവിടുത്തെ റിയൽ എസ്റ്റേറ്റ് കൊണാപ്പന്മാർ ,ആ മകനെ മലർത്തി അടിച്ചു വെറും ,അറുപത്തി അയ്യായിരം രൂപക്ക് ആ സ്ഥലം വാങ്ങി .അവൻ ഫുൾ തണ്ണി ആണ് .ആ മകന്റെ ഭാര്യ ആണ് ദിവ്യ
💬 Comments
View all comments