0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.1K
,എന്റെ സ്റ്റാഫ്.അവറാച്ചന്റെ മക്കൾഃ എല്ലാം തിരുമ്മൽ അവൾ ആയിരുന്നു .അവൾക് രണ്ടു പെണ്മക്കൾ ആണ് ,ഇപ്പോൾ എട്ടിൽ പടിക്കുന് .ഇവർ തമ്മിൽ ഡിവോഴ്സ് ആയി .അങ്ങനെ ആണ് ,ഈ ഇരുപതു സെനറ്റ് സ്ഥലം ,ഇവൾക്കും ,കിട്ടിയത് .അതാണ് അവറാച്ചൻ ഇന്ന് അഡ്വാൻസ് തന്നു ബുക്ക് ചെയ്തത് .ഇനി അവറാച്ചൻ ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക .അതിന്റെ ബാക്കി ഇരുപതു സെനറ്റ് ഇപ്പോൾ കൈ വെച്ചേക്കുന്നത് ,ഇവുടുത്തെ ലോക്കൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ മാറാന് ,അവന്മാർക് അതിന്റെ യഥാർത്ഥ മൂല്യം അറിയില്ല അതുകൊണ്ടു ,മാക്സിമം ഒരു രണ്ടര കൂടുതൽ അവർ അതിനു പ്രതീക്ഷിക്കാൻ വക ഇല്ല .ആ റോഡിനോട് ചേർന്നു കിടക്കുന്ന പത്തു സെനറ്റ് ,അത് ,ഇപ്പുറത്തെ വല്യപ്പൻ .പള്ളിക്ക് ഫ്രീ ആയി എഴുതി കൊടുക്കാൻ പോകുക ആണ് .അങ്ങേരെ നോക്കാൻ ആരും ഇല്ല .ഇനി ആ സ്ഥലം എന്തിനാ എന്ന ചോദ്യം .ഇവിടുത്തെ റിയൽ എസ്റ്റേറ്റ് .പുള്ളിയോട് ഒരു ലക്ഷം വരെ പറഞ്ഞു .പുള്ളി ഒന്ന് ചാഞ്ഞു നിൽക്കുക ആണ് . അവറാച്ചൻ ആ കളി കളിച്ചു ,പിടിച്ചാൽ നാളെ തന്നെ ആ പത്തു സെനറ്റ് അവറാച്ചന്റെ കയ്യിൽ ഇരിക്കും .
അങ്ങനെ അപ്പുറവും ഇപ്പുറവും അവറാച്ചന്റെ കൈയിൽ ആയിട്ട് ,ഇവിടുത്തെ ലോക്കൽ ടീം ആയി അവറാച്ചൻ ഒരു സിറ്റിംഗ് വെയ്കു .അവറാച്ചന് കിട്ടും ഇഷ്ടം ഉള്ള വിലയ്ക്..ഇത് കേട്ട് അവറാച്ചൻ എന്നെ കെട്ടിപിടിച്ചു .ഹോ ഡോക്ടറെ..നിങ്ങള് സുൽത്താൻ ആണ് സുൽത്താൻ. അഹ് കഴിഞ്ഞില്ലടോ .. ഏഹ് ഇനിയും ഉണ്ടോ ആഹ് ഉണ്ട് . തൻ

💬 Comments

View all comments