Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
കുറച്ച മുൻപ് എന്നോട് പറഞ്ഞില്ലേ ,,തന്റെ ഏതോ പാർട്ടി അഞ്ചര വരെ തന്നേക്കും എന്ന് ,എല്ലാം കൂടി കൊടുത്താൽ .
ആഹ് പറഞ്ഞു .
അഹ് ..താൻ ഈ അമ്പതു സെനറ്റ് ഓണർ ആയതിനു ശേഷം ,മദ്രാസ് ഉം ബാംഗ്ലൂർ ഉം റിയൽ എസ്റ്റേറ്റ് കളിക്കുന്ന ടീം ഇവിടെ ഉണ്ട് ,ദേവന്മാരും ആയി ഡീൽ ഇട് .അതിന്റെ സേലം ഹെഡ് എന്റെ ഹോസ്പിറ്റൽ ഉണ്ട് ,ഞാൻ ആണ് അയാളെ ചികില്സിക്കുന്നത് .അയാൾ തനിക്ക് മിക്കവാറും ആറര എങ്കിലും തരും ,അതിന്റെ ബിസിനസ് താൻ ബുദ്ധിപൂർവം കളിച്ചാൽ..ആഹ് ബാക്കി എക്കെ തന്റെ കാളി.
അഹ് ഓക്കേ ഡോക്ടറെ....നാളെ തന്നെ നമുക് തുടങ്ങിയേക്കാം അഹ്..ശെരി ..
അങ്ങനെ ,,ഏതാണ്ട് പത്തു ദിവസം ,അമ്പതു സെനറ്റ് ഉം അവറാച്ചന്റെ കൈയിൽ കിട്ടി ,അപ്പാപ്പന്റെ പ്ലോട്ട് ഒന്നേമുക്കാൽ നു വാങ്ങി ,മറ്റേ പ്ലോട്ട് രണ്ടിനും .അതിനു ശേഷം അവറാച്ചൻ ഞാൻ പറഞ്ഞ ടീം ആയി കളിച്ചു ,എല്ലാം കൂടി ആറുലക്ഷം .അങ്ങനെ ,ഒറ്റ അടിക്ക് അവറാച്ചന് ലാഭം രണ്ടു കോടിയുടെ അടുത്ത് .
അവറാച്ചൻ ,,
ഒരു ആഴ്ച കൂടി കഴിഞ്ഞു അവറാച്ചൻ എന്നെ കാണാൻ വന്നു .
അഹ് എന്താ അവരച്ച..ഇനിയും പ്ലോട്ട് നോക്കാൻ ആണോ..
ഹഹ അല്ല ഡോക്ടറെ..
ഞാൻ ഡോക്ടർക്ക് ഒരു സമ്മാനം കൊണ്ട് വന്നതാണ്.
എന്നതാ.
മാനേജർ ഒരു പെട്ടി വെച്ച് ..ദേ...ഇതിൽ ഇരുപതു ലക്ഷം രൂപ ഉണ്ട് .ഡോക്ടർ സ്വീകരിക്കണം
എഡോ..അവറാച്ച ..എനിക്ക് തന്റെ കമ്മിഷൻ ഒന്നും വേണ്ട..
അഹ് അങ്ങനെ പറയരുത് ഡോക്ടർ കാരണം
💬 Comments
View all comments