Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
നീ പരാതി കൊടുത്തോ ദിവ്യയെ ..നജ്ൻ ദിവ്യയെ നോക്കി ചിരിച്ചു
അവൾ പറഞ്ഞു .ഇല്ല ഡോക്ടർ എനിക്ക് അങ്ങനെ ഒരു പരാതി ഇലഅഹ് പക്ഷെ എനിക്ക് പരാതി ഉണ്ട് .കപ്യാരുടെ മകൻ ആണ് .എന്റെ അച്ഛന്റെ മകൾ ആണ് അതായത് എന്റെ അനിയത്തി .അവൾക് കിട്ടേണ്ടത് താൻ എടുത്തു വെച്ചേക്കുകയാണെന്നു എനിക്ക് സംശയം ഉണ്ട്ഹഹ ഞാൻ ചിരിച്ചു ..എന്റെ ചിരി കണ്ടു ആന്റോച്ചനും
ഞാൻ വല്യച്ചനെ നോക്കി പറഞ്ഞു .
അച്ചോ ..ഞാൻ ഈ കുട്ടിയുടെ ,അതായത് നിർധന ആയ വിദ്യാഭ്യാസം ഇല്ലാത്ത കുട്ടിയുടെ ഗാർഡിയൻ ആയത് അല്ല എന്നെ ആക്കിയത് ആണ് .സ്ഥലം എസ പി ,ദേവിക ഐ പി എസ .
അത് കേട്ട് എസ ഐ ഞെട്ടി ..
എന്നത് ദേവിക മാടാവോ
ആഹ് അതെ ,,മാഡം ..കാൾ വിളിക്കട്ടെ ....
അഹ്..വേണ്ട സാർ..അയാൾ വിയർത്തു
അച്ചോ ..പിന്നെ..ഇവളുടെ ബാങ്ക് ബാലൻസ് ഒന്നും ഞാൻ കൊണ്ട് പോയിട്ടില്ല .മാസം രണ്ടു ലക്ഷത്തിനു മേലെ സമ്പാദ്യം ഉള്ള ഞാൻ ഈ പാവം സ്ത്രീയുടെ കൈയിലെ കാശ് പിടിച്ചു വാങ്ങി എന്ന് എക്കെ പറഞ്ഞാൽ .,കർത്താവ് അച്ഛനോട് പൊറുക്കുകേല .
അച്ഛൻ സങ്കടത്തിൽ ആയിഅഹ് അത് പോട്ടെ ..വകേലെ ,വിദ്യാഭ്യാസം ഇല്ലാത്ത സ്വന്തം ഭർത്താവ് ഉപേക്ഷിച്ച ,സ്വന്തം അപ്പൻ പോയി വേറെ കെട്ടിയ ഈ സ്ത്രീ യുടെ പേരിൽ ഇന്ന് രണ്ടു വീടുണ്ട് .ആ രണ്ടാമത്തെ വീടിന്റെ വിറ്റതിനു ശേഷം ഉള്ള ബാക്കി കാശ് ഇവളുടെ മക്കളുടെ പേരിൽ ,സെന്ററിൽ ഗവണ്മെന്റ് കീഴിൽ ഉള്ള സംസ്ഥാന സർക്കാരിന്റെ നിർധനരായ പെൺകുട്ടികളുടെ ക്ഷേമത്തിന് വേണ്ടി ഉം ,അവരുടെ പഠനത്തിനും ,വിവാഹ ജീവിതത്തിനും വേണ്ടിയും ഉള്ള സ്‌ക്കിമിൽ നിക്ഷേപിച്ചേക്കുന്നു .ആ സ്‌ക്കിമിൽ ഞാൻ വെറും ഒരു ഗാർഡിയൻ മാത്രം ആണ് സാർ ,ഈ പെൺകുട്ടിയുടെയും ഇവളുടെ മക്കളുടെയും യഥാർത്ഥ ഗാർഡിയൻ ഇവിടെ ജില്ലാ കളക്ടർ ആണ് .ഇപ്പോൾ അഡ്വക്കേറ്റ് ദേവി മിശ്ര മാഡം .ആ സ്‌ക്കിമിന്റെ സർട്ടിഫിക്കറ്റ് ന്റെ കോപ്പി ആണ് ഇത് .ഞാൻ രേഖകൾ കാണിച്ചു .ഇതിൽ സ്ഥലം
💬 Comments
View all comments