0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.1K
മാത്രേ ഉള്ളു ബാക്കി ഒന്നും കാണുന്നില്ല.എസ ഐ അന്വേഷിച്ചപ്പോൾ ,എല്ലാ സ്ഥലത്തും ,ദിവ്യ യുടെ ഒഫീഷ്യൽ ഗുർഡ്യൻ ആയ ഡോക്ടർ ആണ് .ഡോക്ടർ ദിവ്യയെ പീഡിപ്പിച്ചു വെച്ചേക്കുക ആണ് .ഇവളുടെ മക്കളെ പോലും എങ്ങോട്ടൂ മാറ്റി കളഞ്ഞു ഇത്രെയും ആണ് പരാതി ..പിന്നെ ഈ പഞ്ചായത് പ്രസിഡന്റ് പറയുന്നത് സാർ ,കള്ളപ്പണം സൂക്ഷിക്കുന്നു എന്നതാണ് .അഹ്..ഇങ്ങനെ നീ പരാതി കൊടുത്തോ ദിവ്യയെ ..നജ്ൻ ദിവ്യയെ നോക്കി ചിരിച്ചു അവൾ പറഞ്ഞു .ഇല്ല ഡോക്ടർ എനിക്ക് അങ്ങനെ ഒരു പരാതി ഇലഅഹ് പക്ഷെ എനിക്ക് പരാതി ഉണ്ട് .കപ്യാരുടെ മകൻ ആണ് .എന്റെ അച്ഛന്റെ മകൾ ആണ് അതായത് എന്റെ അനിയത്തി .അവൾക് കിട്ടേണ്ടത് താൻ എടുത്തു വെച്ചേക്കുകയാണെന്നു എനിക്ക് സംശയം ഉണ്ട്ഹഹ ഞാൻ ചിരിച്ചു ..എന്റെ ചിരി കണ്ടു ആന്റോച്ചനും ഞാൻ വല്യച്ചനെ നോക്കി പറഞ്ഞു . അച്ചോ ..ഞാൻ ഈ കുട്ടിയുടെ ,അതായത് നിർധന ആയ വിദ്യാഭ്യാസം ഇല്ലാത്ത കുട്ടിയുടെ ഗാർഡിയൻ ആയത് അല്ല എന്നെ ആക്കിയത് ആണ് .സ്ഥലം എസ പി ,ദേവിക ഐ പി എസ . അത് കേട്ട് എസ ഐ ഞെട്ടി .. എന്നത് ദേവിക മാടാവോ ആഹ് അതെ ,,മാഡം ..കാൾ വിളിക്കട്ടെ .... അഹ്..വേണ്ട സാർ..അയാൾ വിയർത്തു അച്ചോ ..പിന്നെ..ഇവളുടെ ബാങ്ക് ബാലൻസ് ഒന്നും ഞാൻ കൊണ്ട് പോയിട്ടില്ല .മാസം രണ്ടു ലക്ഷത്തിനു മേലെ സമ്പാദ്യം ഉള്ള ഞാൻ ഈ പാവം സ്ത്രീയുടെ കൈയിലെ കാശ് പിടിച്ചു വാങ്ങി എന്ന് എക്കെ പറഞ്ഞാൽ .,കർത്താവ് അച്ഛനോട് പൊറുക്കുകേല

💬 Comments

View all comments