0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.2K
.
അച്ഛൻ സങ്കടത്തിൽ ആയിഅഹ് അത് പോട്ടെ ..വകേലെ ,വിദ്യാഭ്യാസം ഇല്ലാത്ത സ്വന്തം ഭർത്താവ് ഉപേക്ഷിച്ച ,സ്വന്തം അപ്പൻ പോയി വേറെ കെട്ടിയ ഈ സ്ത്രീ യുടെ പേരിൽ ഇന്ന് രണ്ടു വീടുണ്ട് .ആ രണ്ടാമത്തെ വീടിന്റെ വിറ്റതിനു ശേഷം ഉള്ള ബാക്കി കാശ് ഇവളുടെ മക്കളുടെ പേരിൽ ,സെന്ററിൽ ഗവണ്മെന്റ് കീഴിൽ ഉള്ള സംസ്ഥാന സർക്കാരിന്റെ നിർധനരായ പെൺകുട്ടികളുടെ ക്ഷേമത്തിന് വേണ്ടി ഉം ,അവരുടെ പഠനത്തിനും ,വിവാഹ ജീവിതത്തിനും വേണ്ടിയും ഉള്ള സ്‌ക്കിമിൽ നിക്ഷേപിച്ചേക്കുന്നു .ആ സ്‌ക്കിമിൽ ഞാൻ വെറും ഒരു ഗാർഡിയൻ മാത്രം ആണ് സാർ ,ഈ പെൺകുട്ടിയുടെയും ഇവളുടെ മക്കളുടെയും യഥാർത്ഥ ഗാർഡിയൻ ഇവിടെ ജില്ലാ കളക്ടർ ആണ് .ഇപ്പോൾ അഡ്വക്കേറ്റ് ദേവി മിശ്ര മാഡം .ആ സ്‌ക്കിമിന്റെ സർട്ടിഫിക്കറ്റ് ന്റെ കോപ്പി ആണ് ഇത് .ഞാൻ രേഖകൾ കാണിച്ചു .ഇതിൽ സ്ഥലം തഹസിൽദാർ ഉം ,നോട്ടറി അഡ്വക്കേറ്റ് ഉം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . ഇനി ഇവരുടെ മക്കളുടെ കാര്യം .സാർ..പല വമ്പൻ ബിസിനസ് കാരും സ്വന്തം കയ്യിലെ ക്യാഷ് ഉപയോഗിച്ച് ,നിർധനരായ കുട്ടികളെ പടിപികാർ ഉണ്ട് .അങ്ങനെ ,പത്തനംതിട്ട ഉള്ള ഒരു അവറാച്ചൻ ആണ് ഈ കുട്ടികളെ ഈറോഡ് ഉള്ള ഇന്റർനാഷണൽ സ്കൂളിൽ പടിപികുനത് ,ആ സ്കൂളിനെ കുറിച്ച അച്ഛന് അറിയാമല്ലോ ,നമ്മുടെ ,പള്ളി യുടെ രക്ഷാധികാരികളിൽ ഒരാൾ ആയ ഫ്രാൻസിസ് ഇന്റെ സ്കൂൾ ആണ് ,അദ്ദേഹത്തിന് അറിയാം ഇതിനെ കുറിച്ച് .അവരുടെ നാല് വർഷത്തേക്ക് ആറു ലക്ഷം അടച്ചും ,അവര്ക്ക് ഉള്ള ഉടുപ്പുകളും എല്ലാം വാങ്ങി കൊടുത്തത് അദ്ദേഹം ,ആണ് ദേ

💬 Comments

View all comments