0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.2K
അതിന്റെ കോപ്പി . അഹ് ..ഇനി ദേ കള്ളപ്പണം .അത് ഇവിടെ ഒരു നാല് ലക്ഷം ഇരുപ്പുണ്ട് .അത് ,നമ്മുടെ ക്ലിനിക് വന്ന ഒരു ,ചേട്ടൻ ,ആന്റോച്ചന് അറിയാം ,പള്ളിയുടെ മേസ്തരി പണി ചെയുന്ന ..അങ്ങേർക്ക് കാൻസർ ആണ് .അദ്ദേഹത്തിന്റെ ചികിത്സക്ക് വേണ്ടി ,പാലക്കാട് ഉള്ള ഒരു കൃഷ്ണൻ നമ്പൂതിരി നൽകിയതാണ് ..ദേ അതിന്റെ രസീത് .
ഇനി ഞാൻ എന്ത് പറയാൻ . ഇത്രെയും ആയപ്പോൾ വകേല് എല്ലാം പരിശോദസിച്ചു . അഹ് ..അച്ഛാ ..ഇദ്ദേഹം പറയുന്നത് എല്ലാം നൂറു ശതമാനം ശരി ആണ് . ഇ കപ്യാർ നൽകിയത് കള്ളാ പരാതി ആണ് .ഉടനെ പഞ്ചായത്ത് പ്രസിഡണ്ട് .ഈ വീടിന്റെ വാടക അപ്പോൾ എവിടെ അതുപോലെ ഇവർക്കു കിട്ടുന്ന ശമ്പളം ഹഹ ...വാടക മാസം മാസം ,അവരുടെ പേരിൽ ഉള്ള ഒരു ചിട്ടി ഉം ,അതുപോലെ ,ഇവരുടെ പേരിൽ ഉള്ള മെഡിക്കൽ ഇൻഷുറൻസ് നും പോകുന്നു,ബാങ്ക് നിന്നും നേരിട്ട് , അച്ചോ,,ഈ കപ്യാർ ,ബാങ്കിൽ ചെന്ന് ദിവസവും ഇതെല്ലം ചോദിക്കുന്നു എന്ന് അരിഞ്ഞത് കൊണ്ട് ,ഞങ്ങൾ ഈ അക്കൗണ്ട് ,അവിടെ നിന്നും വേറെ ഒരു സ്ഥലത്തേക്ക് മാറ്റി ..പാലക്കാട് ബ്രാഞ്ച് .അവിടെ ഹോസ്പിറ്റൽ ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം ഇ പെൺകുട്ടിക് ഞാൻ സ്ഥിര വരുമാനം ഉള്ള ജോലി നൽകി .ആ ശമ്പളം ,ഇവരുടെ കുഞ്ഞുങ്ങളുടെ വിവാഹ ജീവിതത്തിനു വേണ്ടി സമൃദ്ധി യോജനയിൽ നേരിട്ട് പോകുന്നതിന്റെ രേഖ ആണ് ദേ സാർ ഇത് .ഇനി എന്തെങ്കിലും പരാതി ഉണ്ടോ അച്ചോ .. വല്യച്ഛൻ പറഞ്ഞു

💬 Comments

View all comments