Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
..ഡോക്ടറെ ...ഇവർ വന്നു പറഞ്ഞപ്പോൾ എടുത്തു ചാടിയ ഞാൻ ആണ് മണ്ടൻ .കപ്യാർ പാളിയിൽ വരുമ്പോൾ ഞാൻ ബാക്കി കൊടുത്തോളം .അഹ് ..അച്ചോ ..എനിക്ക് പറയാൻ കുറച്ച കാര്യങ്ങൾ ഉണ്ട് .
അത് കേട്ടു കപ്യാർ ...അല്ല..അതൊക്കെ ഞങ്ങൾ പോയിട്ട് ആയിക്കോ ..പുള്ളി ഇറങ്ങാൻ തുടങ്ങി ..
ഞാൻ പറഞ്ഞു ..വേണ്ട....അവിടെ ഇരിയഡോ ...അനങ്ങിയാൽ തൻ പിന്നെ പോകില്ല ..
എന്റെ സ്വരം കനത്തു .എല്ലാവരും നിശബ്ദം ആയി
ഞാൻ തുടർന്ന് .അച്ചോ ,ഈ പെൺകുട്ടി കാലങ്ങൾ ആയി ചോര നീരാക്കി ജോലി ചെയ്തത്
,കുറിച്ച് പരാതി പെടുവാൻ വേണ്ടി ഈ കപ്യാരുടെ കൂടെ വന്ന ഈ സ്ത്രീക്കോ മകനോ എന്ത് അവകാശം .കപ്യാർ ഇവളെ കല്യാണം കഴിച്ചിട്ടില്ല .മാത്രം അല്ല ഈ പയ്യൻ കപ്യാരുടെ മകൻ അല്ല ,ഈ സ്ത്രീയുടെ ആദ്യ ഭർത്താവിന്റെ മകൻ ആണ് .ഈ കാര്യം പള്ളിക്ക് ഉം അറിയാം പ്രസിഡന്റ് നും അറിയാം .അല്ലെ പ്രെസിഡന്റെ ..
അങ്ങേരു വിയർത്തു
ഞാൻ പോലീസ് കാരനെ നോക്കി പറഞ്ഞു .സാർ...ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു .പക്ഷെ കഴിഞ്ഞ ദിവസം ഇവിടെ ഗേറ്റ് അടുത്ത് വെച്ച് ,ഈ ഇയാളുടെ മകനും ,ഇ പ്രസിഡന്റ് ഉം ചേർന്ന് ഇവളെ തടഞ്ഞ് നിർത്തി .എന്നിട്ട് പറഞ്ഞു ,ഇവൾ മനസ് വെച്ചാൽ ,എല്ലാവര്ക്കും സുഖമായി കഴിയാം ,നല്ല കൊഴുത്ത ശരീരം ആണ് അവൾക് എന്ന് .കപ്യാരുടെ മകൻ അല്ല അവൻ എന്നും .
പ്രസിഡന്റ് ...ഡേയ് .പോയി പോയി ..സൊള്ളുന്നു .
ഹഹ പ്രെസിഡന്റെ ..ആ ഗേറ്റ് ന്റെ അടുത്ത്
💬 Comments
View all comments