Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
കാമറ മാത്രം അല്ല ,ഓഡിയോ കൂടി ഉണ്ട് ..ദേ..കണ്ടു നോക്കിക്കേ .
ഞാൻ ഒരു വീഡിയോ എന്റെ കമ്പ്യൂട്ടറിൽ കാണിച്ചു കൊടുത്തു .അതിൽ ഞാൻ പറഞ്ഞതെല്ലാം അതെ പോലെ ..
മകനും ,പ്രസിഡന്റ് ഉം വിയർത്തു .
അച്ഛൻ ആകെ കലിപ്പ് ആയി
ഞാൻ എസ ഐ നോക്കി പർണജൂ .സാർ ..ഞാൻ ദേ ഈ വീഡിയോ ഇന്ന് രാവിലെ ജില്ലാ കളക്ടർ ക്ക് അയച്ചിട്ടുണ്ട് ,ഉടനെ തന്നെ സാറിന് ഇവരെ അറസ്റ്റ് ചെയ്യാൻ ഉള്ള വാറന്റ് കിട്ടും .പഞ്ചായത്ത് പ്രസിഡന്റ് ന്റെ രാഷ്ട്രീയ പാർട്ടി ഓഫീസിൽ ,നിന്നും ഉടനെ ലെറ്റർ വരും നിങ്ങളെ പുറത്താക്കി ഏന് .മീഡിയ ഈ ന്യൂസ് എത്തി .അവർ ,എല്ലാം കൂടി രണ്ടിനെയും പോക്കും .
നിങ്ങൾ ദേ ആ cctv നോക്കിക്കേ ,പുറത്തു ആരൊക്കെ ആണ് ഏന്..സ്ഥലം സർക്കിൾ
ഉൾപ്പടെ ഉണ്ട് .അവർ ,ഇപ്പോൾ ഇവിടെ നടക്കുന്നത് എല്ലാം ലൈവ് ആയി കണ്ടോണ്ട് ഇരിക്കുക ആണ് ,അവിടെ ഉള്ള കമ്പ്യൂട്ടറിൽ ഒപ്പം മീഡിയ ഉം .
അയ്യോ ..സാറെ....പഞ്ചായത്ത് പ്രസിഡന്റ് കെഞ്ചി...
ഇവാൻ വന്നു ഓരോന്നും പറഞ്ഞപ്പോൾ
എഡോ...പ്രെസിഡന്റെ...താൻ കൂടുതൽ ഡയലോഗ് ഇടേണ്ട..എന്ത് പറഞ്ഞാലും അവൾ ഒരു പെൺകുട്ടി ആണ് .അതിനെ ആണ് തൻ ഇങ്ങനെ പറഞ്ഞത് .
എസ ഐ ..ഈമാൻ അതിനു കൂട് നിന്നത് കൊണ്ട് ആണ് സർക്കിൾ തന്നെ തന്നോട് പറയാതെ ഇങ്ങട്ട് വന്നത് ..
അച്ഛനും വാകീലും ചിരിച്ചു .
എസ ഐ .ബോധം പോകുന്ന പോലെ ആയി ..അയ്യോ സാർ..ഞാൻ കൂട്ടുനിന്നില്ല
അഹ്
💬 Comments
View all comments