0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.2K
ഇല്ലേൽ ..നിങ്ങൾ തന്നെ ഇവന്മാരെ തൂകി എടുത്തു അങ്ങ് കൊണ്ട് പൊക്കോ ഒരു സിനിമ സ്റ്റൈൽ ..അപ്പോൾ നിങ്ങൾക് നല്ല മൈലേജ് കിട്ടും .ഞാൻ കണ്ണടച്ച് കാണിച്ചു .. എസ ഐ ചിരിച്ചു .. അപ്പടിയാ ... ദേയ് മുണ്ടം ഇങ്ങ വാ.... അവന്മാരെ എസ ഐ പൊക്കി .. ഞാൻ അച്ഛനോടും വകീൽ നോട് പർണജൂ ..അച്ചോ ..ദേ ഒരു ലെറ്റർ കൂടി കാണിച്ചു തരാം ,ഇമെയിൽ ആണ് ദേവിശ്രീ മാഡത്തിന്റെ ആണ് ,ഈ പെൺകുട്ടി എപ്പോൾ വേണം എങ്കിലും ഇനി എന്റെ കൂടെ കഴിയാം .ഞാൻ ഇല്ലാത്തപോൾ ,പോലീസ് കാവൽ ഉണ്ടാകും .കാണിച്ചു കൊടുത്തു എല്ലാവര്ക്കും ഓക്കേ ആയി ഞാൻ കപ്യാരോട് പാഞ്ഞു ..
എഡോ..ഊള കപ്യാരെ .തനിക്കെതിരെ ഞാൻ പരാതി പെടാത്തത് .അത് പള്ളിയുടെ വകുപ്പ് ആത് കൊണ്ട് ആണ് ഇല്ലേൽ..നീ വാങ്ങിയേനെഅച്ചോ ,,ഇയാൽ ഇവളെ പലവട്ടം തടഞ്ഞു നിർത്തി കാശ് ചോദിച്ചു .ഈ തള്ള പറഞ്ഞിട്ട്.. എന്ത് അവകാശം ആണ് അച്ചോ അത് ചോദിക്കാൻ .അവൾ എന്നോട് എഴുതി തന്ന ഒരു കാര്യം ഉണ്ട് ,അത് കളക്ടർ ഡി കയ്യിലും കോപ്പി ഉണ്ട് .കപ്യാര്ക്ക് ഏത് നേരത്തും ചോറുണ്ണാൻ ഇവളുടെ അടുത്ത് ചെല്ലാം ,അതുപോലെ സുഖം ഇല്ലാതെ ആയാൽ ,ആശുപതി ചിലവ് ,ആശുപത്രി നേരിട്ട് അടക്കാം ,അല്ലാതെ ചില്ലി ക്യാഷ് ഇയാളുടെ കൈയിൽ കൊടുക്കില്ല .ഈ സ്ത്രീ ഇയാളുടെ സെറ്റ് അപ്പ് ..അല്ലെ..അപ്പോൾ അയാൾ സമ്പാദിക്കട്ടെ...ഇവളുടെ സമ്പത്തിനു ,ഈ സംസ്ഥാനം മാത്രം അല്ല ,ഈ രാജ്യം തന്നെ കാവൽ ആണ് കാരണം

💬 Comments

View all comments