0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 523
ഈ പറഞ്ഞത് തിരിച്ചെടുത്തില്ല എങ്കിൽ ഈ നിമിഷം ഞാൻ ഇവിടെ നിന്നും ഇറങ്ങും. ഭ ....പോടോ ..താൻ എന്താ പേടിപ്പിക്കുവാനോ ..എഡോ ...തനിക് എതിരെ ഞാൻ കേസ് കൊടുക്കും ..എന്റെ ജന്മം കളഞ്ഞതിനു ..താൻ എന്റെ പാറുവിനു രാത്രി ,,ലൈംഗിക
ചുവയുള്ള മെസ്സേജ് അയച്ചത് പിന്നെ എന്താടോ .. അത് കൂടി കേട്ട് ഞാൻ ഞെട്ടി.. നീ എന്തുവാ ലക്ഷ്മി ഈ പറയുന്നത്..എന്റെ അനിയത്തിക്ക് ഞാൻ അയച്ചുവെന്നോ.. അഹ് ...പാറു..അത് കാണിക്കടി...ലക്ഷ്മി അലറി .. ചേച്ചി വേണ്ട... നീ കാണിക്കുന്നുണ്ടോ...ലക്ഷ്മി ഒരു ഭ്രാന്തിയെ പോലെ അലറി.. ഞാൻ അത് നോക്കി..പാറുനോട്..ഞാൻ അവളുടെ ശരീരത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നു.. എന്റെ നിയന്ത്രണം വിട്ടു.. ഞാൻ ഒരിക്കൽ കൂടി പറയുന്നു..നമ്മളെ തമ്മിൽ തളിക്കാൻ ആരോ...നീ ഈ പറയുന്ന സഞ്ജു തന്നെ ആകും..അവന്റെ ഉദ്ദേശം നിന്റെ സ്വത്ത് ആണ്..നീ അത് മനസ്സിൽ ആകു...വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു ..ഇത്രേം ഞാൻ ക്ഷമിച്ചു .. ചി നിർത്തഡോ...ഇനി സഞ്ജുനെ കൂടി മോശക്കാരൻ ആക്കിക്കോ ... അമ്മെ ..സഞ്ജുവിന് ,,ഇയാൾ അയച്ച മെസ്സേജ് ഞാൻ കാണിച്ചു തരാം....ഇനി ശരീരം ഇയാൾക്കു മടുത്തു ..ഇനി അവൻ എടുത്തോ..ഏന് ...അതിനു പകരം..പാറുവിനെ അറേഞ്ച് ചെയ്തു തരണം ഏന്..സഞ്ജു..എന്റെ ബേസ്ഡ് ഫ്രണ്ട് ആണ് എന്ന് നിങ്ങൾക് എല്ലാം അറിയാം...അവൻ നാല് വർഷമായി എന്റെ കൂടെ.... ഞാൻ എണീറ്റ്..പറഞ്ഞു..ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല... ലക്ഷമി ആ നിമിഷം പറഞ്ഞു ..എഡോ...താൻ നിൽക്കണ്ട...തന്നെ ഞാൻ ആട്ടിപായിക്കുന്നില്ല ..തനിക്ക് അല്പം എങ്കിലും ഉളുപ്പ് ഉണ്ടേൽ...ഈ ചെയ്തത് എല്ലാം തെറ്റാണു എന്ന് ഏറ്റു പറഞ്ഞു..ജീവിച്ചോണം...ഞാൻ തന്റെ കൂടെ വരാം ..പക്ഷെ...എന്റെ അനിയത്തിയെ കൂടി താൻ തന്റെ കാമഭ്രാതന്ത് കൊണ്ട് നോക്കിയാൽ..നിന്നെ ഞാൻ
കൊല്ലുമട..പട്ടി എന്റെ നിയന്ത്രണം വിട്ടു ..ഞാൻ അവളുടെ കാരണം നോക്കി പൊട്ടിച്ചു .. നിർത്താടി...ക്ഷമിക്കുന്നതിനു അതിരു ..ഉണ്ട് .. ആ വാശിയിൽ അവൾ..കെട്ടുതാലി പൊട്ടിച്ചു ..എന്നിട് എന്റെ നേരെ എറിഞ്ഞു... ഇറങ്ങാട പട്ടി എന്റെ മുന്നിൽ നിന്നും ...ഈ കുഞ്ഞിനെ ഞാൻ വളർത്തും..ഇല്ലേൽ..അതും ഇനി നിന്റെ പോലെ ആയി പോകും ...

💬 Comments

View all comments