Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
എന്റെ കണ്ണ് നിറഞ്ഞു ....ശെരി ലക്ഷ്മി...നിന്റെ ഈ ചെയ്തിനു കാലം നിനക്കു മറുപടി നൽകു.പക്ഷെ ഓർത്തു വെച്ചോ ..മടിയിൽ ഖനം ഉള്ളവനെ വഴിയിൽ പേടി ഉള്ളു .ഞാൻ തെറ്റ് ചെയ്തിട്ടില്ല അതുകൊണ്ടു ഒരിടത്തും ഞാൻ മുട്ട് മടക്കില്ല .ഗുഡ് ബൈ..
അച്ചായാ ഞാനും വരുന്നു ..ചൈത്ര പറഞ്ഞു ..
ഇത് കേട്ട് ലക്ഷ്മി തടഞ്ഞു...ചെയ്തത്രേ.....നീ വെറുതെ ഇങ്ങേരുടെ പിന്നാലെ പോകരുത് ..ഇങ്ങേരു നിന്റെ ശരീരം കൂടി പിച്ചിച്ചീന്തും..കാമഭ്രാന്തൻ ആണ് ഇയാൾ..
ചൈത്ര ലക്ഷ്മിയുടെ കാരണം നോക്കി ഒന്നു പൊട്ടിച്ചു ...
എടി...നീ ഇങ്ങേരെ കാണുന്നതിന് മുൻപ് തന്നെ എത്രയോ ദിവസങ്ങളിൽ രാത്രിയും പകലും ആയി ഈ മനുഷ്യന്റെ കൂടെ ഞാൻ നടക്കുന്നു..ഇന്ന് ഈ നിമിഷം വരെ,എന്റെ കണ്ണിൽ അല്ലാതെ അങ്ങേരു നോക്കിയിട്ടില്ല .എന്റെ 'അമ്മ യുടെ അച്ഛന്റെ സ്നേഹം തന്നു ആണ് എന്നെ ഇത് വരെ കൊണ്ട് എത്തിച്ചത്..ആ മനുഷ്യനെ ആണ് നീ ഇത്രയും നീചമായി ഏതോ ഒരുത്തന്റെ വാക് കേട്ട് നിന്റെ താലി നീ പൊട്ടിച്ചു എറിഞ്ഞത് ..
എടി...അങ്ങേരുടെ ദാനം ആണ് എന്റെ ജന്മം.
എടി പാറു ....ഞാൻ ഒരു തുണി പോലും ഇടാതെ ഇങ്ങേരുടെ കൂടെ കിടക്കാനും എനിക്ക് ഭയമില്ല ..എനിക്ക് അത്രയ്ക്കു വിശ്വാസം ആണ്..എന്റെ അമ്മയെ പോലെ ....
നിന്റെ എക്കെ അഹങ്കാരത്തിനു ഏട്ടൻ പറഞ്ഞത് പോലെ കാലം നൽകും മറുപടി..ഓർത്തു വെച്ചോ...അവൾ എന്റെ കൂടെ ഇറങ്ങി...
എന്റെ കണ്ണ് നിറഞ്ഞിരുന്നത് കൊണ്ട് ..എനിക്ക് വണ്ടി ഓടിക്കാൻ പറ്റിയില്ല .പിന്നെ അവൾ ആണ് ഓടിച്ചത് എല്ലാം .അങ്ങനെ ,രണ്ടു മാസം കൂടി കഴിഞ്ഞപ്പോൾ..എനിക്ക് വകീൽ നോട്ടീസ് വന്നു ...ഡിവോഴ്സ് ആണ് ...
ഞാൻ ഒന്നും മിണ്ടാതെ അത് ഒപ്പിട്ടു കൊടുത്തു ....എനിക്ക് എതിരെ വഞ്ചന കുറ്റത്തിന് കേസ് എടുക്കുന്നില്ല..എന്ന ഒരു ലെറ്റർ കൂടി ഉണ്ട് അതിൽ..ജാൻ അത് മൈൻഡ് ചെയ്തില്ല ...അങ്ങനെ അടുത്ത രണ്ടു മാസം വളരെ മൂകനായ എന്നെ ആണ് ,,ചൈത്ര കണ്ടത്...
അതിനു ശേഷം ഒരു വെള്ളിയാഴ്ച വൈകിട് ഞാൻ ജോലി കഴിഞു വീട്ടിലേക്ക് പോകുന്ന വഴി ചൈത്ര എന്നെ
💬 Comments
View all comments