Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
എന്നും ,ഉച്ചയ്ക്ക ചോറും ,വൈകിട് ചായയും ,രാത്രി വീട്ടിലേക് ഉള്ള ഫുഡ് ഉം അവർ പത്രങ്ങളിൽ കൊണ്ട് പോകും ആയിരുന്നു .
അഹ്..എടി.ഇത് അത് പോലെ ഒരു പണിക്ക് ആണ് .അടുത്ത അഞ്ചു വര്ഷത്തേക്ക് .
ആണോ സാറെ..
ആഹ് ആന്ഡിപെണ്ണേ
കൃഷി കുറെ ഉണ്ട് ,അതെല്ലാം അവിടെ നിന്നും ചന്തയിൽ കൊണ്ട് പോയി വിൽക്കണം ,അതിന്റെ ലാഭവും ,ഇവർക്കു തന്നെ ,അവര്ക് പണി എടുക്കാൻ വേണ്ടി മണ്ണും ,ഈ ഭക്ഷണവും നമ്മൾ കൊടുക്കണം .പിന്നെ നമ്മൾ പറയുന്നത് പോലെ ആണ് കൃഷി
അഹ് അതെ സാറെ...
ഉം ..എന്റെ റിസർച്ച് ആയി ബന്ധപെട്ടു ,കുറച്ച വർക്കുകൾ ഉണ്ട് ,കുറച്ച കൃഷി പഴയ ചെടികൾ എല്ലാം ഇനി മരുന്നു പരീക്ഷണങ്ങൾക് വേണ്ടി.അത് ഒരു വിഭാഗം ,പിന്നെ,മറ്റു ചെടികളും ,അതിനു എല്ലാം വേണ്ടി അവിടെ പണിക്കാരെ ,എനിക്ക് വെയ്ക്കാം ,കംപ്ലീറ്റ് കാശ് ഇവർ തരും
ആര് ..
എടി ..ഇ ഫ്രാൻസിസ് എക്കെ ..കാരണം ഇതൊരു പ്രൊജക്റ്റ് ന്റെ ഭാഗം ആണ് ..കമ്പ്ലീറ്റ് അവരുടെ സ്പോൺസേർസ്..
അവര്ക് അതിന്റെ ഇരട്ടി ഏതോ കമ്പനി സ്പോൺസേർഷോപ് ഉണ്ട് .
അതുശേരി ..അഹ് ...പക്ഷെ ഞാൻ നാട്ടിൽ സാർ ചെയുന്നത് ആയിട്ടേ പറയുക ഉള്ളു .
അഹ് അതൊക്കെ നിന്റെ ഇഷ്ടം
അഹ് പിന്നെ സഞ്ജീവൻ പാലക്കാട് ട്രാൻസ്ഫർ ആണ് ,അവന്റെ കുടുംബവും ഈ മാസം അവസാനം പോകും .പിന്നെ ആ വലിയ വീട്ടിൽ എനിക്ക് പുറം പണിക്കും ,അകം പണിക്കും ആള് വേണം.പിന്നെ മുകളിൽ എന്റെ കമ്പ്യൂട്ടർ അതിലേക്ക് ടാറ്റ
💬 Comments
View all comments