Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
എല്ലാം പറഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു ,ഈ പർദ്ദ ഒന്നും പറ്റില്ല .മോഡേൺ വസ്ത്രങ്ങൾ അണിയണം .അതിനി വീട്ടിൽ നിന്നും ഇട്ടോണ്ട് ഇറങ്ങാൻ ബുദ്ധിമുട്ടു ആണേൽ ,ഇവിടെ വന്നിട് ധരിച്ചാൽ മതി ,എല്ലാ വസ്ത്രങ്ങളും ഞാൻ വാങ്ങി തരും ,അത് ഇട്ടോണ്ട് വേണം മീറ്റിംഗ് എല്ലാം അറ്റൻഡ് ചെയ്യാൻ ,അവിടെ ഉള്ള ഓൺസ്‌ക്രീൻ മീറ്റിംഗ് ഉണ്ടാകുംഅഹ് അതുപോലെ ചിലപ്പോൾ ഇവിടെ പുറത്തു നിന്നും ആളുകൾ വരും ,അങ്ങനെ ഉള്ളപ്പോൾ ആവക ഫുഡ് എക്കെ കൊടുക്കാൻ നേരം നല്ല വസ്ത്രങ്ങൾ ,ഉണ്ട് അതെ ഇടവുക ഉള്ളു .പിന്നെ കോട്ടും .ഞാൻ ഉള്ളപ്പോൾ കൊട്ട് വേണ്ട.നിങ്ങൾക് ഇവിടെ സ്വാതന്ത്രയം ഞാൻ തരും ,ഫ്രീ ആയി ഇരിക്കുമ്പോൾ നിങ്ങൾക് ടിവി കാണാം ,മറ്റു കാര്യങ്ങൾ ചെയാം പക്ഷെ ,ഭക്ഷണം പാകം ചെയ്യുന്ന ആളും ,തൂത്തു തുടക്കുന്ന ആളും ,എന്നും ഇവിടെ തന്നെ ഉണ്ടാകണം ,രാവിലെ മുതൽ ,രാത്രി വരെ,നിങ്ങളുടെ താമസവും ഇവിടെ തന്നെ ,അതിനുള്ള സൗകര്യങ്ങൾ ചെയ്തു തരാം .ഇനി അതല്ല ,രാത്രി വീട്ടിൽ പോകണം ഏന് ആണ് എങ്കിൽ ,അതിനു പകരം ഒരാളെ അറേഞ്ച് ചെയ്തു വേണം പോകാൻ .ഇതൊക്കെ സമ്മതം ആണോ നിങ്ങൾക്സാറെ..എല്ലാം സമ്മതം ആണ് .
അഹ് ..പിന്നെ ആഴ്ചയിൽ ആറു ദിവസം ജോലി ,ന്യായർ നിങ്ങൾക് അവധി തരും ,അന്നും ജോലി ചെയാൻ മനസ്സ് ഉണ്ടേൽ സ്പെഷ്യൽ ശമ്പളം വേറെ തരും ,പിന്നെ ,നിങ്ങൾ അഞ്ചു പേരും ,ഇന്ന് തന്നെ ദിവ്യയുടെ കൈയിൽ നിങ്ങളുടെ വസ്ത്രങ്ങളുടെ എല്ലാം അളവുകൾ കൊടുക്കുക .അതിലം ആവശ്യത്തിന് ഞങ്ങൾ വാങ്ങിക്കും
💬 Comments
View all comments