0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
.അതുപോലെ ആ വസ്ത്രങ്ങൾ ഇട്ടു എല്ലാവരും ഫോട്ടോ എടുക്കണം ,അത് ഞാൻ ഇവിടെ എടുത്തോളാം ,അതിനു ശേഷം .നിങ്ങൾക് ഒരു ഐഡന്റിറ്റി കാർഡ് തരും ,അത് കൊണ്ട് മാത്രമേ ഇവിടെ കയറാൻ പറ്റുക ഉള്ളു .രണ്ടു സെക്യൂരിറ്റി ഇവിടെ ഉണ്ടാകും ,ഒരു ആണും ഒരു പെണ്ണും ,അവരുടെ കൂടെ രണ്ടു പട്ടികളും ,ഗേറ്റ് വന്നു കഴിയുമ്പോൾ അവിടെ സെക്യൂരിറ്റി ,ഉണ്ടാകും ,അയാൾ നിങ്ങളുടെ ഐഡന്റിറ്റി കാർഡ് .അവിടെ ഒരു സ്ഥലത്തു ഇട്ടു നിങ്ങൾക് തരും ,അപ്പോൾ നിങ്ങളുടെ ഹാജർ മാർക്ക് ചെയതൊടെയും .
അതനുസരിച്ചാണ് ശമ്പളംകമ്പ്യൂട്ടർ ജോലി എടുക്കുന്നവർക് മാസം ഇരുപതിനായിരം ശമ്പളം ,അടുക്കള പുറം പണി ,പതിമൂവായിരം ,പിന്നെ എല്ലാവരുടെയും ഭക്ഷണം അതുപോലെ മറ്റു ..ചിലവുകൾ ഇതെല്ലം ആണ്.. ഇനി ഓക്കേ ആണ് എങ്കിൽ ,ദിവ്യയുടെ കൈയിൽ കുറച്ച പേപ്പറുകൾ ഉണ്ട് ,അതിൽ ഒപ്പിടുക .നിങ്ങളുടെ വിരലടയാളം പതിപ്പിക്കുക ,സാർ ഞങ്ങള്ക് എല്ലാം സമ്മതം ആണ്..പട്ടിണി കിട്ടുന്നവർ ആണ് ഞങ്ങൾ ഇപ്പോൾ വലിയ ഒരു ജോലി സാർ തന്നു നന്ദി ഉണ്ട് സാർ.. അഹ്...നന്ദി ഒന്നും വേണ്ട..ജോലി കൃത്ത്യം ആയി ചെയുക . പിന്നെ നിങ്ങൾക് ശമ്പളം കൈയിൽ വേണോ അതോ ,ബാങ്കിൽ ഇതാണോ അഹ് സാർ ,,കയ്യിൽ തന്നാൽ മതിഅഹ് ശെരി . പിന്നെ ഞാൻ മറ്റന്നാൾ രാവിലെ ഇവിടെ താമസിക്കാൻ വരും ,നിങ്ങൾ രണ്ടു പേരും ,നാളെ തന്നെ ഇവിടെ തോത് തുടച്ചു അടുക്കള ശെരി ആക്കി വെയ്ക്കണം ,അതിന്റെ സാധനങ്ങൾ എല്ലാം ,ഇന്ന് വൈകിട് ദിവ്യ ഇവിടെ കൊണ്ട് വരും .

💬 Comments

View all comments