Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
എന്റെ കൂടെ ഇറങ്ങി...
എന്റെ കണ്ണ് നിറഞ്ഞിരുന്നത് കൊണ്ട് ..എനിക്ക് വണ്ടി ഓടിക്കാൻ പറ്റിയില്ല .പിന്നെ അവൾ ആണ് ഓടിച്ചത് എല്ലാം .അങ്ങനെ ,രണ്ടു മാസം കൂടി കഴിഞ്ഞപ്പോൾ..എനിക്ക് വകീൽ നോട്ടീസ് വന്നു ...ഡിവോഴ്സ് ആണ് ...
ഞാൻ ഒന്നും മിണ്ടാതെ അത് ഒപ്പിട്ടു കൊടുത്തു ....എനിക്ക് എതിരെ വഞ്ചന കുറ്റത്തിന് കേസ് എടുക്കുന്നില്ല..എന്ന ഒരു ലെറ്റർ കൂടി ഉണ്ട് അതിൽ..ജാൻ അത് മൈൻഡ് ചെയ്തില്ല ...അങ്ങനെ അടുത്ത രണ്ടു മാസം വളരെ മൂകനായ എന്നെ ആണ് ,,ചൈത്ര കണ്ടത്...
അതിനു ശേഷം ഒരു വെള്ളിയാഴ്ച വൈകിട് ഞാൻ ജോലി കഴിഞു വീട്ടിലേക്ക് പോകുന്ന വഴി ചൈത്ര എന്നെ വിളിച്ചു ..
ഹലോ .അച്ചായാ ...
പെട്ടാണ് ആ ടി വി വെയ്ക്ക് ..
ഞാൻ വണ്ടി ഓടിക്കുവാദി ..
ഓ...അച്ചായൻ എവിടെ ആണ് ..
ഞാൻ വീട്ടിലേക് പോകുന്നു..
ആഹ്..ഞാൻ അങ്ങൊട് വരാം .
അഹ് എന്നാൽ വാ...
ഞാൻ വീട്ടിൽ എത്തി..ഫ്രഷ് ആയി ...കഴിഞ്ഞപ്പോളേക്കും അവൾ എത്തി...
അച്ചായാ വാർത്ത കണ്ടോ..
അഹ് ഇല്ല...ഞാൻ വെച്ചില്ല..
ഓ....എന്റെ അച്ചായാ...
അവൾ ടിവി വെച്ച് ..
ന്യൂസ് കണ്ടു ഞങ്ങൾ രണ്ടുപേരുടേം ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു ..കമ്പ്യൂട്ടർ സ്പൂഫിങ് ഉം ,ഗ്രാഫിക്സ് ഉം ഉപയോഗിച്ച് ,ഒരുപാട് പേരെ തട്ടിപ്പിൽ കൂടി ഭീഷണിപ്പെടുത്തു കുടുംബങ്ങൾ നശിപ്പിച്ച യുവാവ് പിടിയിൽ .സഞ്ജു ആയുർവേദ കോളേജ് പാലക്കാട് പഠിക്കുന്നു .സഞ്ജീവ് ഒളിവിൽ ആണ് കഴിഞ്ഞ ആഴ്ച രാത്രി ,അടുത്ത കോളേജിലെ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിൽ നടത്തിയ
💬 Comments
View all comments