0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
അന്വേഷണത്തിൽ ആണ് ,സഞ്ജു എന്ന ആയുവേദ വിദ്യാർത്ഥി കുടുങ്ങിയത്പെൺകുട്ടികളുടെ മോർഫിങ് ചിത്രങ്ങളും ,കമ്പ്യൂട്ടർ സ്പൂഫിങ് ഉപയോഗിച്ച് ,അതെ നമ്പർ നിർമിച്ചു കൊണ്ട് വ്യാജ സന്ദേശങ്ങളുൽ അയച്ചാണ് ഇയാൾ പിടിയിൽ ആയത് . സഞ്ജുവിന്റെ ഈ തട്ടിപ്പിന് ഇരയായി ,കഴിഞ്ഞ രണ്ടു വർഷത്തിന് ഇടയ്ക് കുടുംബം നശിച്ചവർ വളരെ ഏറെ എന്ന് ആണ് ,സഞ്ജുവിന്റെ ,കോളേജ് താനെ അയാളുടെ തട്ടിപ് കാരണം ജീവിതം നശിച്ചു ആത്മഹത്യാ ചെയ്യാൻ ഒരുങ്ങിയ ,ശ്രീദേവി പറയുന്നത് . ഇതേ കോളേജിലെ ഒരു അദ്ധ്യാപിക യെയും സഞ്ജു ഇപ്രകാരം ,ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്ഷം ആയി ,അമ്പതു ലക്ഷം രൂപയോളം കൈകൾ ആക്കി എന്ന റിപ്പോർട്ട്. സഞ്ജു കോളേജ് നു പുറത്തു ഒരു വാടക വീടെടുത്തു ആണ് താമസം,കമ്പ്യൂട്ടർ അതീവ പരിജ്ഞാനം ഉള്ള ഇയാൾ ,ആഡംബര ജീവിതത്തിനു വേണ്ടി ആണ് ഇപ്രകാരം തട്ടിപ്പുകൾ നടത്തുന്നത്. സഞ്ജുവിന്റെ വീട് റൈഡ് ചെയ്തു ലാപ്ടോപ്പ് ഉം ,കമ്പ്യൂട്ടർ ഉം എല്ലാം പോലീസ് കണ്ടെടുത്തു .സൈബർ വിദഗ്ധർ അവ ഏലാം അന്വേഷിച്ചു വരുന്നു ,കൂടുതൽ സ്വത്തും ,പണവും ഉള്ള പെൺകുട്ടികളെ ആണ് ഇയാൾ നോട്ടം ഇടുക .കോട്ടയം കാരി ഒരു അനില മാത്യു ,ആണ്
കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ചത് ,അവൾ ഗർഭിണി ആയിരുന്നു എന്ന് പോസ്റ്റ് മോർട്ടൻ റിപ്പോർട്ട്. സഞ്ജുവിന് മംഗലാപുരത് ഒരു വലിയ കുടുംബത്തിലെ പെൺകുട്ടി ആയി കല്യാണം ഉറപ്പിച്ച സാഹചര്യത്തിൽ ആണ് ,ആ പെൺകുട്ടിയുടെ കൂട്ടുകാരി വഴി സത്യങ്ങൾ പുറത്തു അറിയുന്നത് .. ഇപ്പോൾ കിട്ടിയ വാർത്ത ,സഞ്ജു പിടിയിൽ ,മദ്രാസ് നിന്നും ആണ്

💬 Comments

View all comments