Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
പിടിയിൽ ആയത് എന്ന് റിപ്പോർട്ട് .അയാളുടെ ,സുഹൃത്തു മരിയ എന്ന പെൺകുട്ടി ഉം ,ഒപ്പം പിടിയിൽ ആയിട്ടുണ്ട് .മരിയയുടെ സഹായത്താൽ ആണ് പല പെൺകുട്ടികളുട നഗ്ന ചിത്രങ്ങൾ ഇയാൾ ഒപ്പിക്കുന്നത് എന്ന് റിപോർട്ടുകൾ പറയുന്നു .മരിയ ഇതേ ആയുർവേദ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനി ആണ് .
അങ്ങനെ രണ്ടു ദിവസം മുഴുവൻ ഈ ന്യൂസ്..അവസാനം ഇവരുടെ കോളേജിലെ ടീച്ചർ ന്റെ ഇന്റർവ്യൂ..
അഹ് അവൻ കഴിഞ്ഞ രണ്ടു വർഷമായി എന്നെ ഭീഷണിപ്പെടുത്തി കാശ് തട്ടിക്കുന്.ഒരിക്കൽ കൊടുക്കാതെ വന്നപ്പോൾ ,എന്റെ ഹുസ്ബന്ദ് നു അയച്ചു കൊടുത്തു ..അങ്ങനെ എന്റെ കുടുംബ ജീവിതം താറുമാറായി ..എന്നെ അദ്ദേഹം ഡിവോഴ്സ് ചെയ്തു .
അവൻ ഒരു കാലത്തും നന്നാവില്ല...എന്നെ പോലെ ഒരുപാട് പേരുടെ ജന്മം നശിപ്പിച്ചവൻ നശിച്ചു പോകും..എന്ന് ടീച്ചർ കരയുന്നതു
ഇതെല്ലം കണ്ടു ചൈത്ര ..എന്നെ കെട്ടിപിടിച്ചു കരഞ്ഞു ...
ഹ്മ്മ്...അച്ചായാ.....
ഞാൻ അവളെ നോക്കി ചിരിച്ചു ...
കഴിജത് കഴിഞ്ഞു ...നീ ഉം എന്നെ തെറ്റിദ്ധരിച്ചിരുന്നില്ലേ..
അഹ്...അച്ചായാ അത്...
ഉം എനിക്ക് അറിയാം മോളെ....നീ ഉം ഒരു പെണ്ണ് ആണ്....സാദാരണ പെണ്ണ്...
അഹ്...സാരമില്ല....
എ വിളക്കിന്റെ മുന്നിൽ ഞാൻ ഒരു താലിമാല വെച്ചിട്ടുണ്ട് .അത് ,ഇനി വേണ്ട...
ആ മാല ,എടുത്തു നീ വീറ്റോ ..എന്നിട്ട് എന്തേലും വാങ്ങിക്കോ ...
ഇത്രെയും പറഞ്ഞ് ..ഞാൻ ഇറങ്ങി ..
അങ്ങനെ ദിനങ്ങൾ കഴിഞ്ഞു പോയി ..ഞാൻ എല്ലാം മറന്നു ..ഇപ്പോൾ റിസർച്ച് ജോലിയിൽ കയറി കത്തി നില്കുന്നു..ഒരു രണ്ടു വര്ഷം അങ്ങനെ കടന്നു പോയി ...ഇതിന്റെ ഇടയ്ക് ഒരിക്കൽ
💬 Comments
View all comments