Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
പോലും ഞാൻ പാലക്കാട് പോയില്ല...
രണ്ടു വർഷത്തെ എന്റെ അധ്വാനത്തിന്റെ ഫലം ആയി ഞാൻ താമസിച്ച എ സ്ഥലം .medicinal palace എന്ന പേരിൽ ,ഇന്റർനാഷണൽ ലെവൽ വരെ അറിയപ്പെടാൻ തുടങ്ങി .കാരണം അതുപോലെ എല്ലാം ഞങ്ങൾ നാട്ടു കൃഷി ചെയ്തു .ഒരുപാട് പിള്ളേർ പഠനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും ആയി അവിടെ വരാൻ തുടങ്ങി ..അവിടെ എല്ലാം ,അങ്ങനെ വികസിച്ചു ,എ നാട്ടിലെ ജനങ്ങൾ തന്നെ ഓരോ കടകൾ എല്ലാം ഇട്ടു ..വരുമാനം ആയി .എല്ലാവരും കൂടി എന്റെ വലിയ ഫ്ളക്സ് ഉം കട്ട് ഔട്ട് ഉം എല്ലാം സ്ഥാപിച്ചു .ഞാൻ ഒരുപാട് ഫേമസ് ആയി .എനിക്ക് നാഷണൽ ഇന്റർനാഷണൽ ലെവൽ ഒരുപാട് അവാർഡുകൾ എല്ലാം സമ്പാദിച്ചു കിട്ടി .
ചൈത്ര അമേരിക്ക പോയി ഇരിക്കുക ആയിരുന്നു ഒരു വര്ഷം..അതിനു ശേഷം ഇന്നലെ ആണ് വന്നത് . ഈ രണ്ടരവർഷം ഞാൻ കൂടുതലും യാത്രകൾ ആയിരുന്നു .ഇതിന്റെ ഇടയിൽ അവിടെ ജോലി ചെയ്ത രണ്ടു പെൺകുട്ടികൾ അതായത് ,അനീഷ യും ആയിഷ യും ഇവരെ രണ്ടു പേരെയും ഞാൻ തന്നെ നല്ല നിലയിൽ കെട്ടിച്ചു വിട്ടു .അവർ രണ്ടും ഇപ്പോൾ ഗൾഫ് ആണ് .ആമിന യും റുക്‌സാന യും റസിയ ഉം ഉണ്ട് ,പിന്നെ പുതിയ മൂന്ന് ആൺകുട്ടികൾ ഉം ,
ഇതിൽ ആമിന യെ ഞാൻ രണ്ടാമത് കല്യാണം കഴിപ്പിച്ചു .അവിടെ തന്നെ ഉള്ള ഒരു ആളെ ആണ് .ജോലി എന്റെ കൂടെ തന്നെ.റുക്‌സാന യുടെയും റസിയ യുടെയും ഭർത്താവ് അബൂബക്കർ ആയി ഞാൻ നല്ല
💬 Comments
View all comments