Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
കൈയടി ലഭിച്ചു ..
അന്ന് ഉച്ചയ്ക്ക ശേഷം ,എന്റെ അടുത്ത് ,,അവിടെ ചാർജ് ഉള്ള ഗായത്രി വാരസ്യാർ ഉം ,പന്ത്രണ്ടു ജൂനിയർ ഡോക്ടർ മാരും വന്നു .ഗായത്രിയെ ഞാൻ കണ്ടു ..വെളുത്തു കൊലുന്നനെ ഉള്ള രൂപം .കല്യാണം കഴിച്ചിട്ടില്ല .ഇപ്പോൾ ഇരുപത്തി എട്ടു വയസ്സ് .എന്റെ ബാക്കി ആണ് എന്ന് ,എല്ലാവരും പറയു .ഗായത്രി സ്പെഷ്യൽ ആയി ,കാലു പിടിച്ചു ആണ് എന്റെ കൂടെ തന്നെ നിയമനം വാങ്ങിയത് എന്നും കേൾക്കുന്നു .
ആഹ് ..അങ്ങനെ ജൂനിയർ ഡോക്ടർ മാരെ എല്ലാവരെയും പരിചയപെട്ടു ..ഏഴാമത്തെ ആളെ കണ്ടപ്പോൾ ആദ്യം ഒന്നു പകച്ചു എങ്കിലും ,ഞാൻ അത് മുഖത്തു വരുത്തിയില്ല ...പാർവതി നാരായണ പിഷാരടി ..ലക്ഷ്മിയുടെ അനിയത്തി .ഇപ്പോൾ ഫൈനൽ ഇയർ കഴിഞ്ഞു ..ജൂനിയർ ആണ് .
ഹ്മ്മ്....കാണരുത് ഏന് ആഗ്രഹിച്ച ആളെ കണ്ടു ...
അഹ്..എന്തേലും ആകട്ടെ..
വൈകിട്ട് ഞാൻ ..വീട്ടിൽ വന്നു .പുറത്തു നിന്നും ഭക്ഷണം വാങ്ങി ആണ് വന്നത് .ഒന്നും ഉണ്ടാക്കാൻ ഉള്ള മൂഡ് തോന്നിയില്ല .രണ്ടു പെഗ് കഴിച്ചോണ്ടു ഇരുന്നപ്പോൾ ആണ് ബെൽ അടിച്ചത് ..
അവിടെ ഉള്ള ,ഒരു ചെറുപ്പക്കാരൻ ആണ് ..പേര് ഹരി ..പണ്ട് ഞാൻ ..പാലക്കാട് വന്നപ്പോൾ എല്ലാം എന്റെ സാരഥി ആയിരുന്നു ഹോസ്പിറ്റൽ വണ്ടിയിൽ ,മിടുക്കൻ ആയ
ചെറുപ്പക്കാരൻ ,അവൻ ബിടെക് മെക്കാനിക്കൽ പഠിക്കുന്ന സമയത് ആണ് ,വീട്ടിലെ കഷ്ടപ്പാട് മൂലം ജോലിക്ക് ഇറങ്ങിയത് .ഹോസ്പിറ്റൽ പാർട്ട് ടൈം ഡ്രൈവർ..മാസം അയ്യായിരം കിട്ടും ,അങ്ങനെ ..വീട്ടിലെ കാര്യങ്ങളും അവന്റെ പഠിപ്പും കൂടി കൊണ്ട് പോയി .
ഞാൻ
💬 Comments
View all comments