0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
അവനെ കണ്ടു ചിരിച്ചു ..അഹ് ..ഹരിയോ അഹ് വാടാ...എത്ര നാളായി നിന്നെ കണ്ടിട്ട്.. ആഹ് ..ഞാൻ ഇന്ന് സാറിന്റെ സ്വീകരണം കാണുവാൻ അങ്ങ് പിന്നിൽ വന്നിരുന്നു . അഹ്..അതുശേരി...സാറെ..ദേ ഈ ലഡ്ഡു എടുക്കണം അഹ്..എന്താടാ..വിശേഷ അഹ് ഞാൻ ബിടെക് പാസ് ആയി സാറെ...അങ്ങനെ ഏഴു വര്ഷം കൊണ്ട് .. അഹ്...സാരമില്ലടാ...നീ പഠിക്കാൻ മോശം ആയത് കൊണ്ട് അല്ലല്ലോ സാഹചര്യം കൊണ്ട് അല്ലെ .. അഹ്..ഇനി എന്താ നിന്റെ പരിപാടി . അഹ്..സാറെ..ഒരു ജോലി നോക്കണം...ഒരെണ്ണം ഒത്തു വന്നിട്ടുണ്ട് തത്കാലത്തേക്ക് ,, അഹ്..എന്താടാ.. നമ്മുടെ ഹോസ്പിറ്റൽ തന്നെ ഒരു ഡോക്ടർ ,ഡ്രൈവർ ആയി ..അവിടെ ഫ്‌ലാറ് ആണ് താമസം ,മാസം പതിനായിരം ശമ്പളം കിട്ടും . എനിക്ക് വണ്ടി പണി അറിയാവുന്നത് കൂടി കൊണ്ട് ആണ് എന്നെ എടുത്തത് .. ഏതോ ഡോക്ടർ.. അഹ് ഡോക്ടർ ഭരതൻ.. അഹ്...അതുശേരി .ഭരതൻ ഡോക്ടർ...പക്ഷെ ആൾറെഡി ഒരാളെ അപ്പോയ്ന്റ് ചെയ്തല്ലോടാ ഇന്ന് .. ഏഹ് ..ഉറപ്പാണോ സാറെ.. അഹ അതേടാ ഹോസ്പിറ്റൽ തന്നെ ഉള്ള ഒരു നഴ്സിന്റെ അനിയൻ ആണ് .. ഈ ഭരതൻ ഡോക്ടർ എനിക്ക് നേരത്തെ അറിയാം .നല്ല മനുഷ്യൻ ആണ്.ആ നഴ്സിന്റെ വീട്ടിൽ ഒരു പാഡ് പ്രാരാബ്ദം ഉണ്ട് .
അഹ്..നിന്നോട് പറഞ്ഞില്ലേ. അഹ് ഇല്ല സാർ....ചിലപ്പോൾ വിട്ടു പോയതാകും ..അഹ്..അത് സാരമില്ല..അല്ല നിനക്കു ഈ വണ്ടി ഓടിക്കൽ ആണോ താത്പര്യം . അഹ് സാറെ..അതാ എനിക്ക് ഇന്റെരെസ്റ്റ് ..വോർക്ശോപ് പോയി നിൽക്കൽ..ഇവിടെ വലിയ ഗുണം ഇല്ല ..അച്ഛന് ഉം അമ്മയ്ക്കും സുഖം ഇല്ല ..പിന്നെ അനിയത്തി

💬 Comments

View all comments