0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
മിണ്ടാതെ കേട്ടിരുന്ന . ഇതൊക്കെ നാട്ടു നടപ്പ് ആണ് ഡോക്ടറെ ..അഹ് ..പിന്നെ.ഡോക്ടർ ഒരു ചാർട്ട് അവര്ക് നേരത്തെ കൊടുത്തേക്കണം ..അല്ലാതെ എപ്പോഴും ഓരോ ഭക്ഷണം എക്കെ പറഞ്ഞാൽ..അവര്ക് അവിടെ വീട്ടിൽ വന്നിട്ടും പണി ഉണ്ടല്ലോ . പിന്നെ സമയം ഡോക്ടർ പറയണം ..കാലത്തു എത്ര മാണി മുതൽ എത്ര മാണി വരെ..അത് പോലെ വൈകിട്ട് എത്ര ..
സഞ്ജീവൻ എന്നെ നോക്കി കാരണം .എന്റെ പഴയ സ്വഭാവത്തിന് ആണേൽ കിഴവൻ ഇപ്പോൾ എല്ലും പല്ലും ഒടിഞ്ഞു വഴിയിൽ കിടന്നേനെ . അഹ് പിന്നെ സാറെ..ന്യായർ അവര്ക് രാവിലെ മുതൽ പ്രാർത്ഥന ഉണ്ട് ..അന്നേരം ,വരിക ഇല്ല പിന്നെ ഡോക്ടർ ക്ക് വേണ്ടി ,അവർ പ്രാർത്ഥിക്കും എപ്പോഴും . അയാൾ പറഞ്ഞു നിർത്തി . ഞാൻ പറഞ്ഞു ..നന്ദി..ഞാൻ നിങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം ..അത് കേട്ട് അയാൾ സന്തോഷിച്ചു പക്ഷെ ...ഇവരെ ഇവിടെ ജോലിക്ക് വേണ്ട.. അത് കേട്ട് എല്ലാവരും ഞെട്ടി .. അയാൾ ഒന്നും മിണ്ടാതെ എന്നെ നോക്കി . എഡോ ,,എനിക്ക് വേണ്ട ഡിമാൻഡ്..ഉള്ള ആളെ എനിക്ക് ഞാൻ പറയുന്ന രീതിയിൽ ..ഞാൻ പറയുന്ന സമയത് കിട്ടും .ദേ ഈ നിൽക്കുന്ന ആങ്ങളയും പെങ്ങളും വർഷങ്ങൾ ആയി എന്റെ കൂടെ ഉള്ളവർ ആണ് .ഇന്നും ഈ വീട്ടിൽ ഇവന്റെ പെങ്ങന്മാർ വന്നാൽ ,പത്തു പൈസ വാങ്ങാതെ എന്റെ അടുക്കള കയറി എനിക്ക് വേണ്ടി ഞാൻ ആഗ്രഹിക്കുന്നത് ചെയ്തു തരും .അത് അവര്ക് എന്നെ നല്ലത് പോലെ അറിയാവുന്നത് കൊണ്ട് ആണ് . തന്റെ ഈ

💬 Comments

View all comments