0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
ഡിമാൻഡ് ഒന്നും ഞാൻ അംഗീകരിക്കില്ല...തനിക്ക് തിരിച്ചു പോകാം .വന്നതിലും സംസാരിച്ചതിലും സന്തോഷം അതോടുകൂടി ..കാർണോർ ഒന്ന് അടങ്ങി.. അല്ല ഡോക്ടറെ..ഞാൻ പറഞ്ഞു എന്നെ ഉള്ളു ..ഡോക്ടർ സംസാരിച്ചോ...എല്ലാം മുകളിൽ ഇരുന്നു ആണല്ലോ തീരുമാനം .അയാൾ മുകളിലേക്കു നോക്കി ഞാൻ ആ ചേട്ടത്തിയെ നോക്കി പറഞ്ഞു .നിങ്ങൾ എന്റെ ആനിയോട് പറഞ്ഞത് കൊണ്ട് ആണ് ,ഞാൻ സമ്മതിച്ചത് .ഇവരെ ഇവിടെ ജോലിക് നിർത്തണം എങ്കിൽ ..ആനി പറയും അതിന്റെ കാര്യങ്ങൾ..പിന്നെ ഈ കാർന്നോരെ ഈ പരിസരത്തു കണ്ടു പോകരുത് .സമ്മതം ആണേൽ ,ഇങ്ങേരെ വിളിച്ചോണ്ട് പോകുക ,ഈ രണ്ടു പെണ്ണുങ്ങൾക് ഉം ഇപ്പോൾ ഇവിടെ നിൽക്കാം ബാക്കി ആനി അവര്ക് പറഞ്ഞു കൊടുക്കും . കാർണോർ ഉടനെ ഇടപെട്ടു..അല്ല..അങ്ങനെ വേണ്ട..
അഹ് ..വേണ്ട..എങ്കിൽ നമസ്കാരം..നിങ്ങൾ പോയ്കോ അയാൾ ഉടനെ എണീറ്റ് ..ഡോക്ടറെ...ഞാൻ ഒന്ന് വിളിച്ചാൽ ഡോക്ടർ ഭസ്മം ആകും ഓർത്തോ ..അതോടു കൂടി എനിക്ക് ദേഷ്യം വന്നു .എന്നിട്ടും ഞാൻ മയത്തിൽ പറഞ്ഞു എഡോ കാർന്നോരെ ...എന്റെ പഴയ കാലം ആയിരുന്നേൽ..താൻ ഇപ്പോൾ എല്ലൊടിഞ്ഞു എന്റെ ആശുപത്രി തന്നെ കിടന്നേനെ ..ക്ഷമ കൂടുതൽ ഞാൻ പഠിച്ചത് കൊണ്ട് ആണ് തൻ ഇത്രേം നേരം ഇവിടെ നിന്നും ചിലച്ചത് .ഇനി ഒരു അക്ഷരം താൻ സംസാരിച്ചാൽ..താൻ പിന്നെ ഇവിടെ നിന്നും നടന്നോണ്ടു പോകില്ല..ഇത്രേം ആയപ്പോൾ ചേട്ടത്തി കേറി ചൂടായി ..കാര്നോരോട് .. നിങ്ങൾക് മതി ആയില്ലേ ..എന്നേം പിള്ളേരെ ഉം ഇട്ടു കഷ്ടപെടുത്ത നിങ്ങളുടെ ഈ സ്വഭാവം കാരണം എന്റെ പിള്ളേർ പത്താം ക്ലാസ് പോലും പഠിച്ചിട്ടില്ല ..ഒരു നല്ല

💬 Comments

View all comments