0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
.എന്റെ പ്രൊട്ടക്ഷൻ വേണ്ടി .ഞാൻ ഇപ്പോൾ അവര്ക് വളരെ വളരെ പ്രധാനപ്പെട്ട വ്യെക്തി ആണല്ലോ ..ഹ്മ്മ്... സാറെ..സാറിന് വിഷമം ഉണ്ടോ ഈ കഷ്ടപ്പാടുകൾ കാരണം അഹ് ഉണ്ടടി..സത്യത്തിൽ ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ മറന്നു പോയി . ജോലി എല്ലാം ഉപേക്ഷിച്ചാലോ ഏന് ഞാൻ ആലോചിച്ചത് ആണ് ,പിന്നെ..എന്നെ
പ്രതീക്ഷിച്ചു നിൽകുവാ ഒരുപാട് പേര് ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ.. അതൊക്കെ പറഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങി .. എണീറ്റപ്പോൾ എന്റെ തൊട്ടു അടുത്ത തന്നെ ആനി കിടപൂണ്ടു .. അഹ് ..എടി...സമയം എന്തായി ഞാൻ ഉറങ്ങി പോയി .. അഹ്..സാർ ഒരു രണ്ടു മണിക്കൂർ ഉറങ്ങി. ആഹ് ..അറിഞ്ഞില്ലടി ..ആകെ ക്ഷീണം ആയിരുന്നു .നാളെയും ഇതുപോലെ റസ്റ്റ്.. കുറെ നാല് കൂടി ആണ് ഒരു ദിവസം കിട്ടുന്നത് ..അതാ ... ഉം... ഞാൻ അടുക്കളയിൽ സാറിന് ഇഷ്ടം ഉള്ളത് ഉണ്ടാക്കി വെച്ചിട്ടുണ്ട് .ഞാൻ പോയി കുളിക്കാട്ടെ ..ആ പെൺപിള്ളേർ ഇപ്പോൾ വരും ....സാർ വാ.ഞാൻ വിളമ്പി തന്നിട്ട് പോകാം അഹ് ...നീ വിളമ്പിക്കോ .. അവൾ വിളമ്പി തന്നിട്ട് പോയി കുളിച്ചു വന്നു .. സാറെ അവളുമാർ വന്നു ...ഞാൻ പോയിട്ട് വരട്ടെ.. അഹ് നീ കഴിച്ചോടി ഞാൻ കഴിച്ചു സാറെ..സാർ നല്ല ഉറക്കം ആയിരുന്നു .പിന്നെ..ആ ഷെൽഫ് ഇരുന്ന വോഡ്ക ഒരു പെഗ് ഉം . ആഹാ ..അമ്പാടി കെമി .. ഹഹ .. പോയിട്ട് വാ.. അവൾ പോയി .. ഞാൻ ഒന്നുകൂടി കിടന്നു ..എന്താ ഏന് അറിയില്ല..നല്ല ക്ഷീണം . ഉറക്കത്തിൽ ഞാൻ

💬 Comments

View all comments