Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
അന്ന് ലക്ഷ്മിയെ സ്വപ്നം കണ്ടു ...
ഞെട്ടി എണീറ്റ് ..ഇരുന്നു...
ബെൽ അടിക്കുന്നത് കേട്ട് ...നോക്കിയപ്പോൾ ആനി ഉം ,റിൻസി ഉം ടിൻസി ഉം ആണ് .
അഹ് ..വാങ്ങിയോടി എല്ലാം ..
അഹ് വാങ്ങി സാർ..
അഹ് ..എന്നാൽ എല്ലാം അവര്ക് ഉള്ള മുറിയിൽ തന്നെ വെച്ചേരു ..
അഹ് റിൻസി ടിൻസി .നിങ്ങൾ രണ്ടു ഒരു ഐഡന്റിറ്റി കാർഡ് ഉണ്ടാക്കേണ്ടി വരും ..അതായത് ,ഇനി ഇവിടെ സെക്യൂരിറ്റി വരും .അപ്പോൾ നിങ്ങൾ എത്ര പരിചയം ഉള്ളവർ ആണേലും നിങ്ങളുടെ ഐഡന്റിറ്റി വെരിഫിക്കേഷന് കഴിഞ്ഞ മാത്രമേ അവർ അംഗീകരിക്കുക ഉള്ളു .
നിങളുടെ ഫോട്ടോ വല്ലതും കയ്യിൽ ഉണ്ടോ..
അയ്യോ ഇല സാറെ..
അഹ് ..എന്നാൽ ഒരു കാര്യം ചെയ്യൂ .ദേ ആ റൂമിൽ കയറി കുളിച്ചു വൃത്തി ആയി ആ ഡ്രസ്സ് ഇട്ടു വാ..ഞാൻ ഫോട്ടോ എടുക്കാം ..
ആനി നിന്റെയും എടുക്കാം...ആര്യയോടും സഞ്ജീവനോടും ഞാൻ പര്ണചിട്ടുണ്ട് ...
അവർ രണ്ടും കുളിക്കാൻ പോയി ..ആനി ഉം ..
കുളിച്ചു ഒരുങ്ങി വന്നപ്പോൾ ,അവരുടെ ഫോട്ടോ എടുപ്പ് ആണ്..അവിടെ ചേർത്ത് നിർത്തി ..മെല്ലെ അവളുടെ കവിളും ,മുടിയും ഏലാം തലോടി ഞാൻ ഫോട്ടോ എടുത്തു ...അവര്ക് അല്പം കോരിത്തരിപ്പ് ഉണ്ടായി എന്നും എനിക്ക് മനസ്സിൽ ആയി ..എന്റെ ഇഷ്ടപെട്ട മറ്റൊരു പ്രൊഫഷൻ ആണ് ഈ ഫോട്ടോ എടുപ്പ് .
അങ്ങനെ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി .നാളെ രാവിലെ പത്തു മണിക്ക് ആനി പോകും .അപ്പോൾ നിങ്ങൾ വരണം .പിന്നെ ,,മറ്റന്നാൾ മുതൽ രാവിലെ
💬 Comments
View all comments