Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
റെഡി ആണ്...
ഹഹ ..നീ വർക്ക് ശ്രദ്ധയ്ക്ക് പെണ്ണെ ..എന്തായാലും ഒരു ഉറപ്പ് ഞാൻ തരാം ..എന്ത് വന്നാലും ..നിന്റെ ഈ ആഗ്രഹം ഞാൻ സാധിക്കും ..പോരെ...
അഹ് അത് മതി ...
പിന്നെ അച്ചായാ ...ഒരു കാര്യം പറഞ്ഞാൽ..ദേഷ്യം ആകുമോ..
നീ പറയടി..
അച്ചായാ ഇന്ന് എന്നെ ഒരാൾ കാണാൻ വന്നു മീറ്റിംഗ് കഴിഞ്ഞിട്ട്..
ആഹ് ആര് ..
പാറു..
ഉം ......
അച്ചായാ ...അവൾ എന്റെ കാലിൽ വീണു മാപ് പറഞ്ഞു ..പിന്നെ കെട്ടിപിടിച്ചു കരഞ്ഞു ..അച്ചായൻ അവളെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ ഇരുന്നതിൽ അവൾക് വിഷമം ഇല്ല കാരണം അവളുടെ വായിൽ നിന്നും അതുപോലെ ആണ് വന്നത് പക്ഷെ അച്ചായന്റെ ഈ കോലം കണ്ടു അവൾ കരഞ്ഞു എന്ന് പറഞ്ഞു ..അകെ വല്ലാതെ ആയി .കണ്ണുകളിലെ ആ തിളക്കം ഏലാം ക്ഷയിച്ചു .
അഹ് ..അതടി പെണ്ണെ നിന്നോട് ഞാൻ പറഞ്ഞത് ..ഞാൻ വയസ്സൻ ആയി ..ഏന് ..അന്നേരം നിനക്കു എന്നെ തന്നെ വേണം..ഏന് ആളെ..
ഹഹ..അച്ചായാ...നിങ്ങൾ..തൊണ്ണൂറു വയസുള്ള പാട് കിളവൻ ആയാലും എനിക്ക് നിങ്ങളെ മതി ...അത് വേറെ ഒന്നും കൊണ്ട് അല്ല ..എന്റെ മനസ്സിൽ അച്ചായൻ കേറി അങ്ങ് പിടിച്ചു പോയി..
അഹ് ...എടുത്തോ...എനിക്ക് ഉം നിന്നെ ഇഷ്ടം ആണ്...
അവൾ എന്നെ പ്രതീക്ഷയോടെ നോക്കി .
അഹ് .അച്ചായാ..പാർവതിക്ക് ഒന്ന് സംസാരിക്കണം ഏന് ഉണ്ട് ..
അതിനെന്താടി..സംസാരിക്കാമല്ലോ....എനിക്ക് വിരോധം ഒന്നും ഇല്ല .
അവൾ ഇവിടെ തന്നെ ആണ് താമസം ,അവരെല്ലാം കൂടി രണ്ടു മുറികൾ ആയി .
💬 Comments
View all comments