0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
അഹ്..എന്നാൽ വൈകിട്ട് നമുക് ഡിന്നർ നു സംസാരിക്കാം .ഇന്നെന്തോ ഡിജെ പാർട്ടി എക്കെ അല്ലെ ..എല്ലാം കൂടി രാത്രി മൂന്ന് മാണി വരെ.. അഹ് അതെ അച്ചായാ ..നാളെ ന്യായർ അവധി അല്ലെ..അതിന്റെ... അഹ്...അപ്പോൾ..അവൾ ഡിന്നർ സമയത് വരട്ടെ..നമുക് ഇവിടെ തന്നെ ഇരിക്കാം..ഇങ്ങോട് എന്തായാലും ഡിജെ കാറ് വരില്ല.. ഹഹ .. അങ്ങനെ ..രാത്രി ഒരു ഏഴര കഴിഞ്ഞപ്പോൾ ..ഡിന്നർ തുടങ്ങി...സ്പെഷ്യൽ ആളുകൾക്കു അതായത് ,,ഞാൻ രേണുക പിന്നെ ചൈത്ര .പിന്നെ മെയിൻ ഡോക്ടർമാർ അങ്ങനെ ഉള്ളവർ മാത്രം ആണ് റെസ്റ്റുകാരെന്റ് ന്റെ ആകാത്ത .ബാക്കി എല്ലാവര്ക്കും കോമണ് ബുഫെ ഹാൾ ആണ് . ചൈത്ര ഞങ്ങൾ മൂന്ന് പേർക്കും വേണ്ടി സീറ്റ് ബുക്ക് ചെയ്തു ഇരുന്നു . ഞാൻ അല്പം വൈകി ആണ് വന്നത് .ചൈത്രയും അവളും നേരത്തെ എത്തി . എന്നെ കണ്ടു പാർവതി സീറ്റ് നിന്നും എണീറ്റ് .. ഞാൻ അവളോട്‌ പറഞ്ഞു ..ഇരിക്ക് പാർവതി .
അവൾ ഇരുന്നു...അവൾ എന്നെ വിഷമിച്ചു നോക്കി ..എനിക്ക് മനസ്സിൽ ആയി പാറു എന്ന് വിളിച്ചിരുന്ന ഞാൻ ആണ് ..പാർവതി എന്തുണ്ട് വിശേഷം സുഖം ആണോ . അവൾ തല ആട്ടി. ആഹ് ...എങ്ങനെ ഉണ്ട് ..പുതിയ പോർജെക്ട ഹാർഡ് വർക്ക് ചെയ്യണം .അങ്ങനെ ആണേൽ ഒരുപാട് ഉയരത്തിൽ ഏത്തം . അവൾ തലയാട്ടി . ചൈത്ര കഴിക്കുവാൻ വല്ലതും പറഞ്ഞോ . അഹ് ഇല്ല അച്ചായാ .. എന്നാൽ പറ... അപ്പോഴേക്കും വെയ്റ്റർ വന് ..ഞങ്ങൾ ഓർഡർ കൊടുത്തു വിട്ടു .. അയാൾ സ്റ്റാർട്ടർ

💬 Comments

View all comments