0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
സൂപ്പ് കൊണ്ട് വെച്ച് .. ഞങ്ങൾ അത് കുടിച്ചു ..പാർവതി ഒരു ഇളം നീല ചുരിദാർ ഉം ,കഴുത്തിലേക്ക് കയറ്റി അതിന്റെ ഷാൾ മടക്കി വെച്ചിട്ടുണ്ട് ,കഴുത്തിൽ ഒരു മാല ,കാതിൽ കമ്മൽ ,പൊട്ടും തൊട്ടു ഇരിക്കുന്നു. പാർവതി..എന്താ സംസാരിക്ക്...ചൈത്ര ആണ് പറഞ്ഞത് ...അവൾ എന്നെ നോക്കി...അനന്തെട്ട...ഞങ്ങളോട് ക്ഷമിക്കണം. ഞാൻ നോക്കി .. അനന്തെട്ട..മഹാപാപം ആണ് ..ഞാൻ അന്ന് പറഞ്ഞത് ..ഇന്നും എന്റെ മനസ്സിൽ നിന്നും പോയിട്ടില്ല ഒന്നും .സത്യം എല്ലാം അറിഞ്ഞു തകർന്നു പോയി അനന്തെട്ട ..അപ്പോഴേക്കും ഒരുപാട് വൈകി പോയി.അനന്തേട്ടന്റെ കാലു പിടിച്ചു പറയാൻ വേണ്ടി .എന്ത് ചെയ്യണം ഏന് അറിയാതെ ഇരിക്കുക ആയിരുന്നു ..അഹ് .സാരമില്ല പാർവതി...ഓര്മ കാണുമല്ലോ ഒരു വാക്യം ഞാൻ പറഞ്ഞത് ..നിങ്ങൾക് കാലം നൽകും മറുപടി ഏന് ...അഹ് കഴിഞ്ഞത് കഴിഞ്ഞ പാർവതി..എനിക്ക് ദേഷ്യം വിരോധം ഒന്നുമില്ല .അല്ലേൽ ഉം .ഈ ചെറിയ ജീവിത കാലയളവിൽ..അതിനൊന്നും പ്രസക്തം ഇല്ല .. അവൾ ആകെ വിങ്ങി പൊട്ടി നിൽക്കുക ആണ് എന്ന് എനിക്ക് മനസ്സിൽ ആയി .ഇനി വല്ലതും പറഞ്ഞാൽ...ഇവൾ പൊട്ടിക്കരയും അവസാനം നാട്ടുകാർ കമ്പ്ലീറ്റ് കാണും..
ഞാൻ പറഞ്ഞു ...ഫുഡ് കഴിക്ക പാർവതി .അതിനു ശേഷം എന്റെ മുറിയിൽ പോകാം..നമുക് സംസാരിക്കാം.. ഞങ്ങൾ ഫുഡ് കഴിച്ചു കഴിഞ്ഞു നേരെ എന്റെ മുറിയിൽ കയറി..ഞാനും പാറുവും ,ചൈത്ര ഉം ,, ചൈത്ര പോയി ഫ്രഷ് ആയി ഒരു നൈറ്റ് ഡ്രസ്സ് ഇട്ടു വന്നു ,അവളുടെ മുറി തൊട്ടു അപ്പുറത് ആണ് .എന്റെ മുറിയുടെ അടുത്ത മുറി.. പാർവതി .ഉം ഫ്രഷ്

💬 Comments

View all comments