0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
വെറും ബിനാമി ആണ് ..ഞങ്ങളെ പഠിപ്പിച്ചതും ,ചിലവുകൾ തരുന്നതും ,മുത്തശ്ശന്റെ ചികിത്സയും എല്ലാം സ്പോൺസർ ചെയ്തത് ..ഏട്ടൻ ആണ് എന്ന് .. ഇത് കേട്ടു ചൈത്ര ചിരിച്ചു .. ഞാൻ ഒന്നും മിണ്ടാതെ കേട്ട് ഇരുന്നു..
ചൈത്ര പറഞ്ഞു ..സാരമില്ല..പാറു ..അന്ന് നിങ്ങൾ രണ്ടും എന്നോട് സംസാരിച്ചപ്പോൾ ഒരേ ഒരു വർത്തമാനം മാത്രം ആണ് നിങ്ങളോടു ഞാൻ പറഞ്ഞത് ..ഇ മനുഷ്യന്റെ കൂടെ പകലും രാത്രിയും ഇല്ലാതെ കഴിഞ്ഞവൾ ആണ് ഞാൻ ..എനിക്ക് അറിയാം എന്ന് ..അഹ് ..സാരമില്ല..കഴിഞ്ഞത് കഴിഞ്ഞു... ഞാൻ ചിരിച്ചു ..സാരമില്ല പാർവതി ...വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം അറിയിച്ചേക്കു ...എനിക്ക് ആരോടും വിരോധം ഇല്ല ..ഏട്ടാ...അവൾ വിളിച്ചു .. എന്താ പാർവതി.. ഏട്ടാ ചേച്ചി... ഉം... ചേച്ചിയോട് ഏട്ടൻ ക്ഷമിക്കുമോ... അഹ് ...ഞാൻ പണ്ട് തന്നെ ക്ഷമിച്ചു പാർവതി .ഞാൻ എന്റെ കണ്ണിന്റെ മുകളിൽ ആയി ഉള്ള ഒരു മുറിവ് കാണിച്ചു ,അന്ന് കെട്ടുതാലി വലിച്ചു എറിഞ്ഞപ്പോൾ ഉണ്ടായത് ആണ് ,ഇതിന്റെ വേദന ഞാൻ മറന്നു പക്ഷെ ..അത് ഉണ്ടാക്കിയ വേദന..അത് ഇന്നും ഉണ്ട് ... പിന്നെ പാർവതി ഉം അന്ന് എന്നെ പറഞ്ഞത് ..എല്ലാം ഓര്മ ഉണ്ടല്ലോ... എല്ലാം കഴിഞ്ഞു പാർവതി....അയാളോടും എനിക്ക് ദേഷ്യം ഇല്ല..ഏട്ടാ... ഉം .. സഞ്ജുവിന്റെ ചതിയിൽ ഞങ്ങൾ പെട്ട് പോയത് ആണ് ഏട്ടാ .. ഉം ... പാർവതി ... പാർവതി ആ ചതിയിൽ പെട്ട് എന്ന് പറഞ്ഞൽ എനിക്ക് മനസ്സിൽ ആകും..പക്ഷെ ലക്ഷ്മി അങ്ങനെ അല്ല ..ഏകദേശം അഞ്ചു ആറു മാസം അയാൾ സംസാരിക്കാതെ

💬 Comments

View all comments