Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
ഇരുന്നു ..ഞാൻ ചോദിച്ചപ്പോൾ എല്ലാം ഒഴിഞ്ഞു മാറി .അയാളുടെ കഴുത്തി എന്റെ താലി കിടപ്പുണ്ട് ആ സമയം എല്ലാം ,ഈ സഞ്ജു അല്ല ആര് ആണേലും ,ആദ്യമേ ,എന്നോട് പറയേണ്ടത് ഒരു ഭാര്യയുടെ കടമ ആണ് ...
പാർവതി ,,,ക്ക് ..അതിന്റെ ആവശ്യം ഇല്ല കാരണം പാർവതി എന്റെ ഭാര്യ ആയിരുന്ന പെൺകുട്ടി യുടെ സഹോദരി ആണ് ..
എന്നാൽ ലക്ഷ്മി അങ്ങനെ അല്ല..എന്റെ കൂടെ കിടന്നവൾ..ആണ്..പരസ്പരം ഏലാം പങ്കു വെച്ചവർ ..
ഇനി പാർവതി അറിയാത്ത ഒരു കാര്യം ഞാൻ പറയാം ..ലക്ഷ്മി ..പല ദിവസങ്ങളില് ക്ലാസ് പോകാതെ ഈ പയ്യന്റെ കൂടെ ,കറങ്ങി നടന്നു .എന്റെ കുഞ്ഞിന്റെ 'അമ്മ ആണ് എന്നത് പോലും ഓർക്കാതെ ..
ഞാൻ എന്നിട്ട് എന്തെങ്കിലും പറഞ്ഞോ നിങ്ങളോടു ..ഇല്ലല്ലോ ..
ഏട്ടാ..എനിക്ക് അറിയാം..ചേച്ചി..എല്ലാം ഞങ്ങളോട് പറഞ്ഞു ..
ചേച്ചിയ്ക്ക് ഭ്രാന്ത് ആയിരുന്നു ,ഏട്ടൻ എന്ന് പറഞ്ഞാൽ.ആ ഭ്രാന്ത് ന്റെ ..
അഹ് ..നിർത്തു പാർവതി.....
ഇതൊക്കെ സിനിമ യിൽ പറയാം ..ജീവിതത്തിൽ ഇല്ല..
ലക്ഷ്മി ഒരു ഭാര്യയുടെ കടമ അല്ല ചെയ്തത് ..ഒരു അമ്മയുടെ കടമ അല്ല .
ലക്ഷ്മി ഈ സഞ്ജുവിന്റെ കൂടെ എന്റെ ഡിവോഴ്സ് പേപ്പർ ഒപ്പിട്ട ദിവസം ,ശരീരം പങ്കിട്ട കാര്യം നിനക്കു അറിയാമോ...
അഹ്..അറിയാം ഏട്ടാ...ചേച്ചി..എല്ലാം പറഞ്ഞു ..
ചേച്ചിയുടെ വാശി അങ്ങനെ ആയിരുന്നു ..
ഹ്മ്മ്..പാർവതി ...വാശി കൊണ്ട് തന്റെ ചേച്ചി നേടിയത് എല്ലാം നേടട്ടെ...
എനിക്ക് ഇപ്പോഴും നിങ്ങളോടു ഒന്നും വിരോധം ഇല്ല ..പാർവതി എന്റെ ഈ ടീം വന്നത്
💬 Comments
View all comments