0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
പോലും ..ഞൻ തീരുമാനിച്ചിട്ട് ആണ് .കാരണം ..പാർവതി ...എന്നെ എത്ര മോശം വാക്കുകൾ കൊണ്ട് പറഞ്ഞാലും ..അനിയത്തി എന്നും അനിയത്തി ആയിരിക്കും ..അതുകൊണ്ടു..പഠിക്കുക നന്നായി . പിന്നെ തന്റെ ചേച്ചി എന്റെ ഗ്രൂപ്പിൽ കയറാൻ ലിസ്റ്റ് കൊടുത്തിരുന്നു..അത് വെട്ടിയത് ഞാൻ അല്ല ..ഗായത്രി ആണ് .നിങ്ങളുടെ ബോസ്..അയാൾ എന്റെ പഴയ സ്ടുടെന്റ്റ് ആണ്..എല്ലാ കാര്യങ്ങളും അയാൾക് അറിയാം ..ഗായത്രി നിങ്ങളുടെ ടീച്ചർ കൂടെ അല്ലെ .. അഹ്..അതെ ട്ടാ.. ഉം. ഏട്ടാ..ചേച്ചി ആകെ മാറി ..ഇപ്പോൾ .. ഞാൻ തടഞ്ഞു.പാർവതി... തന്റെ ചേച്ചി .മാറുകയോ എന്താ ഏന് വെച്ചാൽ ചെയ്യട്ടെ...എനിക്ക് ബുദ്ധിമുട്ടു ഇല..
ഡിവോഴ്സ് കരാർ പ്രകാരം ,കുട്ടിക്ക് അഞ്ചു വയസ്സാകുമ്പോൾ അവന്റെ അച്ഛൻ ,കൊണ്ട് പോകാം എന്ന് ആയിരുന്നു .അവനു ഇപ്പോൾ മൂന്ന് ആയല്ലോ...രണ്ടു വര്ഷം കഴിഞ്ഞു ഞാൻ ജീവനോടെ ഉണ്ടേൽ..വരും .. ഇല്ല എങ്കിൽ ...അവനു വേണ്ടി ഉള്ള ആളുകൾ വരും... ശെരി..ഇനി എന്തെങ്കിലും ..പാർവതി തല കുനിച്ചു .. എട്ട്... അഹ് പറയു . ഏട്ടാ .ഞങ്ങളോട് ക്ഷമിക്ക് ഏട്ടാ.. ഞാൻ ചിരിച്ചു ...ഞാൻ അതൊക്കെ മറന്നു പാർവതി..ഇപ്പോൾ എന്നെ ഓർമിപ്പിച്ചത് കൊണ്ട് മാത്രം ഓർത്തെടുത്ത് ആണ്..ചൈത്ര ചോദിച്ചു ..അല്ല ലക്ഷ്മി ഇപ്പോൾ എന്ത് ചെയുന്നു പാർവതി... ഞാൻ പറഞ്ഞു..കോയമ്പത്തൂർ ആര്യവൈദ്യ ഹോസ്പിറ്റൽ...ഡോക്ടർ...ലക്ഷ്മി എൻ പിഷാരടി . അത് കേട്ട് ,,പാർവതി ഉം ചൈത്രയും എന്നെ നോക്കി . എന്താ പാർവതി ശെരി അല്ലെ .. അതെ ഏട്ടാ..ഏട്ടൻ വിളിച്ചു പറഞ്ഞിട്ട് ആണ് കിട്ടിയത് ഏന് ചേച്ചി പറഞ്ഞു ...അതുകൊണ്ടു ചേച്ചിക് ഇന്ന്

💬 Comments

View all comments