0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
നല്ല ജോലി ഉണ്ട് . അഹ് ..എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ഞാൻ ചെയ്തു .. മറ്റൊന്നും പ്രതീക്ഷിക്കണ്ട... അദ്ദേഹത്തോട് വിരോധം ഇല്ല വെറുപ്പും ഇല്ല പക്ഷെ ...ആ താലി ഇപ്പോഴും ഞാൻ സൂക്ഷിച്ചിട്ടുണ്ട് .ഒരു ഓർമപ്പെടുത്തൽ ആയി ,എന്റെ ഈ അവസ്ഥയിലേക്ക് എന്നെ എത്തിച്ച ഒരു ഓർമപ്പെടുത്തൽ ആയി ..അത്ര മാത്രം.. ശെരി പാർവതി ..സമയം ഒരുപാട് ആയി ..കിടക്കണം..ഏട്ടാ...അവൾ കൈകൂപ്പി .. ഒരിക്കൽ കൂടി ഞാൻ കാലിൽ വീണു പറയുവാ...എന്റെ വായിൽ നിന്നും വന്നു പോയ എല്ലാത്തിനും..എന്നെ കൊള്ളണം എങ്കിൽ കൊന്നോ .. അഹ്...അതൊന്നും സാരമില്ല..പാർവതി....
ഞാൻ ക്ഷമിച്ചു ... ഇയാൾ പൊയ്ക്കോളൂ ... പാർവതി പിന്നെയും അവിടെ തന്നെ ഇരുന്നു എന്നെ നോക്കി എന്താ പാർവതി .എന്നിൽ നിന്നും എന്തേലും സഹായം വേണോ ഏട്ടാ...ക്ഷമിക്കണേ ഏട്ടാ...ഞാൻ അന്ന് അരുതാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു പോയി .. അഹ് ..സാരമില്ലെടോ ..അതൊക്കെ കഴിഞ്ഞു .പിന്നെ അടുത്ത ദിവസം ഞാൻ വരുന്നുണ്ട് മുത്തശ്ശനെ കാണുവാൻ . അഹ് ശെരി ഏട്ടാ... അങ്ങനെ കുറച്ച നേരം കൂടി കഴിഞ്ഞു അവൾ പോയ് .കോൺഫറൻസ് ഇല്ലാത്ത ഒരു ദിവസം ,ലക്ഷ്മി ജോലിക്ക് പോയ ഒരു സമയം ഞാൻ ആ തറവാട്ട് ചെന്ന് .. മുത്തശ്ശൻ ഇപ്പോൾ എണീറ്റ് നടക്കും .. എന്നെ കണ്ടു പുള്ളിയുടെ കണ്ണിൽ നിന്നും കണ്ണുനീര് ഇറങ്ങി ,അമ്മായിയും കരഞ്ഞു . അവിടെ ലക്ഷ്മിക്ക് ഒഴിച്ച ബാക്കി എല്ലാവര്ക്കും ഓരോ സാധനങ്ങൾ വാങ്ങി ആണ് ,,ഞാനും ചൈത്ര ഉം വന്നത് ..കുഞ്ഞിന് ഒരുപാട് കളിപ്പാട്ടങ്ങൾ..അങ്ങനെ കുറെ

💬 Comments

View all comments