Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
..
അതെല്ലാം കൊടുത്തു.
മുത്തശ്ശൻ എന്നെന്നോട് ചോദിച്ചു ...എഡോ...തനിക്ക് താങ്ങാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞിട്ടും ,താൻ ഈ കുടുംബത്തെ വീണ്ടും സഹായിച്ചു .ഇന്ന് തന്റെ കാരുണ്യത്തിൽ ആണ് ഞങ്ങൾ കഴിയുന്നത് പോലും .അതുകൊണ്ടു തന്നോട് ചോദിയ്ക്കാൻ ഉള്ള അർഹത ഇല്ല..എങ്കിലും ചോദിക്കുക ആണ് .എന്റെ മോളോട് ക്ഷമിക്കാൻ സാധിക്കുമോ .അവളെ താൻ വീടും സ്വീകരിക്കുമോ .ഞാൻ ചിരിച്ചു ...
മുത്തശ്ശാ ..ഒരു രണ്ടു വര്ഷം മുൻപ് ,അതായത് സത്യങ്ങൾ എല്ലാം ബോധ്യപ്പെട്ട സമയത് ഈ ചോദ്യം ലക്ഷിമി എന്നോട് ചോദിച്ചിരുന്നു എങ്കിൽ ...അവളുടെ കാരണം നോക്കി രണ്ടു പൊട്ടിച്ചിട്ട് ആണ് എങ്കിലും ഞാൻ ക്ഷമിച്ചു വീണ്ടും സ്വീകരിച്ചേനെ ..പക്ഷെ ,,ബാക്കി എല്ലാവര്ക്കും സത്യം മനസ്സിൽ ആയിട്ടും ,ഈ സഞ്ജു എന്ന് പറയുന്നവനെ ഞാൻ ട്രാപ് ചെയ്തത് ആണ് എന്ന ഭാവത്തിൽ വീണ്ടും കുറെ നാൾ കൂടി അയാളുടെ വാക് കേട്ട് ലക്ഷ്മി ജീവിച്ചു ,ഏകദേശം ഒരു ആറു മാസത്തോളം ,അവസാനം സ്വന്തം സ്ഥലം കൈയിൽ നിന്നും പോയപ്പോൾ ആണ് ലക്ഷ്മിക്ക് ബുദ്ധി ഉദിച്ചത് .ഈ രണ്ടു വർഷത്തോളം ,അയാൾ എന്നോട് മാപ് പറയുകയോ ,ഒന്നും ചെയ്തിട്ടില്ല .ഞാൻ ഒന്നും പ്രതീക്ഷിച്ചിട്ടും ഇല്ല ..
പക്ഷെ ,ഞാൻ കെട്ടിയ താലി ,ഇങ്ങനെ ഈ വിളക്കിന്റെ മുന്നിൽ വെച്ച് എന്റെ മുഖത്തേക്ക് വലിച്ചു എറിഞ്ഞ അവളുടെ കഴുത്തിൽ ഇനി ഒരു താലി ഞാൻ കേട്ടില്ല .മുത്തശ്ശൻ ഒരുപക്ഷെ ചെറുമകളോട് ഉള്ള വാത്സല്യം കൊണ്ട് ഇങ്ങനെ തോന്നാം പക്ഷെ ,,എനിക്ക് സാധിക്കില്ല.അത് വേറെ ഒന്നും കൊണ്ട് അല്ല .ഞാൻ അവളെ എന്നെക്കാൾ
💬 Comments
View all comments