Chapter Title : ഭ്രമം [കബനീനാഥ്]
വിരലുകളിൽ തനൂജ തന്റെ തളിർ വിരലുകൾ കോർത്ത് തഴുകിത്തുടങ്ങി…
“” അത് സംഭവിച്ചില്ല….....””
മകളുടെ മുഖത്തു നോക്കാതെ ദീപക് മന്ത്രിച്ചു…….
“” വൈ…......?”
തനൂജയുടെ ചോദ്യം പെട്ടെന്നായിരുന്നു…
ദീപക് അറിയാതെ ഉമിനീരിറക്കിപ്പോയി …
ചോദ്യത്തേയും മകളെയും ഒരുപോലെ നേരിടാനാകാതെ ദീപക് മുഖം കുനിച്ചു…….
പിന്നെ ഒരു നിമിഷം കഴിഞ്ഞ് പിറുപിറുത്തു…
“ അവൾക്ക് ഇഷ്ടമല്ലായിരുന്നു… …. നിന്റെ അമ്മയ്ക്ക് പേടിയായിരുന്നു…......”
(തുടരും… ….)
💬 Comments
View all comments