0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 124.5K

ഇന്ന്_" കൈകൾ കൊണ്ട് നെഞ്ചിൽ പതുക്കെ തല്ലിക്കൊണ്ട് മനു പറഞ്ഞു , അങ്ങിനെ മനു ചോറ് വിളമ്പാം എന്ന് കരുതി.

യന്ത്രികമെന്നോണം പഴയ പത്രത്താളുകൾ മേശയുടെ മുകളിൽ വിരിഞ്ഞു ,പുറകെ ക്ലാസുകളും പ്ലേറ്റുമായി കുഞ്ഞു കുട്ടികൾ , അതിനു പുറകെ വെള്ളമൊഴിച്ചു കൊടുക്കാൻ അതിലും കുറച്ചു മുതിർന്ന കുട്ടികൾ , എല്ലാ മേശകളും തയ്യാറായപ്പോൾ കാർന്നോര് ഷെരീഫ്ക്ക ഉറക്കെ വിളിച്ചു പറഞ്ഞു

__" "റംലെ ഭക്ഷണം കഴിക്കാത്ത പെണ്ണുങ്ങളോട് ഒക്കെ വന്നിരുന്നോളാൻ പറ__"" അന്തരീക്ഷത്തിൽ ഒരു ഇരടി പോലെ അതങ്ങനെ മുഴങ്ങി അടുക്കള ഭാഗത്തേക്ക് എങ്ങലടിച്ച് ചെന്നു , ഓർഡർ കിട്ടേണ്ട താമസം കലപില ശബ്ദത്തോടെ താറാക്കൂട്ടത്തെപോലെ പെൺപട ഓരോ മേശകളും ലക്ഷ്യമാക്കി അണിനിരന്നു .

അടുത്തത് എൻറെ വിഭാഗത്തിന്റെ ഉയമാണ് , ചോറു വിളമ്പുക .ചോറുകൾ വിളമ്പി എല്ലാവരോടും അന്വേഷണങ്ങൾ പറഞ്ഞു പോയി കൊണ്ട് നിൽക്കുന്ന സമയത്താണ് കുറേക്കാലമായി കാണാത്ത ഒരാളെ അതും പ്രിയപ്പെട്ട കൂട്ടുകാരികളിൽ ഒരാളെ കണ്ടത്, ഒരിക്കലും ഇവിടെ വരാൻ സാധ്യതയില്ലാത്ത ഒരാൾ പ്രിയപ്പെട്ട കൂട്ടുകാരി _"നൂറാ ജാസ്മിൻ_"

കഴിഞ്ഞ ആറ് വർഷത്തിൽ പുറത്തായി അവളുടെ ഒരു വിവരവുമില്ല, നല്ല കൂട്ടായിരുന്നു പണ്ട് മുതലേ, ഞാൻ പ്രണയിച്ച നടന്ന കാലത്ത് ഞങ്ങൾക്കിടയിലെ ഹംസമായിരുന്നു, എല്ലാം പറയും, എല്ലാം തുറന്നു പറയും, അങ്ങനെ ഒരു കൂട്ടുകെട്ട് ആയിരുന്നു ഞങ്ങളുടെത്, വീട്ടുകാരുമായി നല്ല സൗഹൃദം,

പക്ഷേ പെട്ടെന്ന് ഒരു നാൾ ,അന്ന് ഞാൻ നാട്ടിലില്ല അവൾ ആരുടെയോ കൂടെ ഒളിച്ചോടി എന്ന് കൂട്ടുകാരൻ പറഞ്ഞാണ് മനു അറിയുന്നത് ,അതിൻറെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ ഇടയ്ക്കിടക്ക്

💬 Comments

View all comments