0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 270.9K

രാവിലെ ഹോസ്പിറ്റലിലെ കിടക്കയിലാണ് എഴുന്നേറ്റത്, ചുട്ടുപൊള്ളുന്ന പനി കൂടെ ശർദ്ദിലും, ഒന്നും ഓർമ്മയില്ല....

മറക്കാൻ പറ്റാത്ത ഓർമ്മയായി അതെന്നും ഞങ്ങളുടെ എല്ലാം കൂടെയുണ്ട്. അതിനുശേഷം അച്ചു ഞങ്ങളുടെ എല്ലാം അമ്മമാരുടെയും ഉമ്മമാരുടെയും മകനായി , ഞങ്ങളെ പോലെ തന്നെ അവർക്ക് അവനും, അവനെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്, പിന്നെ പഠിച്ചത് വളർന്നതും എല്ലാം സബീനത്താന്റെ വീട്ടിൽ ആണെങ്കിലും സ്കൂൾ എല്ലാം

ഞങ്ങളുടെ കൂടെ തന്നെയായിരുന്നു. അബ്ദുക്കാനേയും ഹഫ്സ താത്താനേയും ഞങ്ങൾക്ക് ഇന്നും ഓർമ്മയുണ്ട് ,അവർക്ക് ഒരു ഹോട്ടൽ ഉണ്ടായിരുന്നു എവിടെന്നെങ്കിലും 5 രൂപ കിട്ടിയാൽ ഞങ്ങളോടും അങ്ങോട്ടേക്ക്."

രണ്ടു പൊറോട്ടയും നല്ല ചുവന്ന മുളകിട്ട മീൻകറിയും" അതിൽ ഒഴിച്ച് തരും 'മീൻ ഉണ്ടാവില്ല കേട്ടോ'!, പക്ഷേ വല്ലാത്തൊരു ടേസ്റ്റ് ആണ് അതിന്.

ആ രുചി ഇപ്പോഴും നാവിൽ തട്ടി കളിക്കും.

എന്തിനാണ് അവർ അത് ചെയ്തത്,?!!! ആർക്കും അറിയില്ല !!! , പല അഭ്യൂഹങ്ങൾ നാട്ടിൽ പ്രചരിച്ചെങ്കിലും സത്യാവസ്ഥ ആർക്കും അറിയില്ല. സ്നേഹത്തോടെ രാവിലെ യാത്രയാക്കിയതാണ് അച്ചുവിനെ ഹഫ്സത്ത, അതിനുശേഷം എന്താണ് സംഭവിച്ചത് എന്ന് അവനും അറിയില്ല!

. ആർക്കും അറിയില്ല. ഹഫ്സത്ത കാണാൻ സുന്ദരിയായിരുന്നു നല്ല വെളുത്ത് സുന്ദരിയായ ഒരു സ്ത്രീ .ഏകദേശം സബീനത്താന്റെ ഒരു രൂപം, അബ്ദുകാക്ക് സംശയമായിരുന്നു എന്നാണ് പൊതുവേ ഒരു വിലയിരുത്തൽ ,അത് ഒരു മരണത്തിലേക്കും കൊലപാതകത്തിലേക്കും വഴിതെളിച്ചു എന്ന് ഞങ്ങളുടെ നാട്ടിലെ പരദൂഷണ കൂട്ടായ്മയുടെ തലവൻ സ്ഥിരീകരിച്ചതായി

റിപ്പോർട്ടുകൾ ഉണ്ട്. അച്ചു പുതിയ വീട് വെച്ചു, അവിടെ ആണ് ഇപ്പൊൾ,)

ശ്രീ വന്ന് മനുവിനെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു __"എത്ര

💬 Comments

View all comments