0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 271.9K

ആയെടാ കണ്ടിട്ട്? അതൊക്കെ പോട്ടെ, നീ വായോ നമുക്ക് കുപ്പിയെടുത്തോണ്ട് വരാം _"

_"മൈരേ ഞാൻ കരുതി നീ സ്നേഹം കാണിക്കുകയാണെന്ന്_"" പൊട്ടിച്ചിരിച്ചു കൊണ്ട് മനു പറഞ്ഞു,

_" ടാ അസ്കൂ നീ വണ്ടി എടുക്ക്, നീ പോയിട്ട് ഇവൻറെ കൂടെ ആ കുപ്പി എടുത്തോണ്ട് വന്നേ? ഇവൻറെ വീട്ടിൽ വച്ചിട്ട് അതിനൊരു കാര്യമില്ല ,ഇവൻ അതൊന്നു പൊട്ടിച്ചു നോക്കുക പോലുമില്ല, നീ എന്താടാ ഇങ്ങനെ ആയത് ?!

നീ എന്താ അതിൻറെ ടേസ്റ്റ് നോക്കാതെ?! ഇതുവരെ അവളെ കാണിക്കാനാണ് എന്ന് വെക്കാം, ഇപ്പോ അവൾ ഇല്ലല്ലോ ഇതൊന്ന് കുടിച്ചു നോക്കിയാലോ ?!_"

_" പോ മൈരാ!! അവളെ കാണിക്കാൻ ഒന്നുമല്ലടാ ,എന്തിനാ ഇത്? എനിക്കിഷ്ടമില്ല, എനിക്ക് എല്ലാം ബോധത്തോടെ കൂടി ചെയ്യുന്നതും , ജീവിക്കുന്നതും ആണ് ഇഷ്ടം ,നിനക്കൊക്കെ അല്ലേ ബോധം കെടണ്ടേ, _" മനു പറഞ്ഞു നിർത്തി പിന്നെ അച്ചുവിന് നോക്കി പറഞ്ഞു

_"അച്ചു നീ കുടിക്കണ്ട കേട്ടോ, നിൻറെ കെട്ടിയോളോട് ഞാൻ പറഞ്ഞു കൊടുക്കും_" ഹഹഹ _"

_" പിന്നെ നീ ഒലത്തും, നീ പറഞ്ഞാൽ നിൻറെ എല്ലാ തൊട്ടിത്തരവും ഞാൻ അവളോട് പറഞ്ഞിട്ട് നിൻറെ വില കളയും,_"

അച്ചുതിരിച്ചും ഭീഷണി മുഴക്കി. റബ്ബേ എൻറെ കള്ളത്തരം എല്ലാം ഇവൻ പിടിച്ചോ നെഞ്ചിൽ മനുവിന് ഒരു കാളലുണ്ടായി. പക്ഷേ അത് പുറത്തു കാണിക്കാതെ മനു തിരിച്ചടിച്ചു.

_"പൊട്ടാ, എന്താ പറയാ ,നീ ഞാൻ പണ്ട് പ്രേമിച്ച് നടന്നത് ആണോ?! മനു അവനെ പുച്ഛിച്ചുകൊണ്ട് ചോദിച്ചു

_" എടാ ഞാൻ കള്ളം പറയും, സത്യം

💬 Comments

View all comments