0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 274.6K

പിന്നെ _" അസ്കു മറുപടി പറഞ്ഞു.

_"ആ പന്നി പെണ്ണ് നിന്റെ മനസ്സിൽ കയറിക്കൂടി ഇല്ലായിരുന്നെങ്കിൽ നീയും ഞങ്ങളെ പോലെ കുപ്പി പൊട്ടിക്കാൻ കാത്തു നിൽക്കുമായിരുന്നടാ മൈരാ_" പിന്നെ പെണ്ണ് കെട്ടാതെ നടക്കുകയല്ലേ അത് കെട്ടിക്കഴിയുമ്പോൾ നീയൊക്കെ രണ്ടു പെഗ് അധികം കുടിക്കും മൈരേ" ' ജിത്ത് അവൻറെ പുരാണം വിളമ്പി.

_" ഉവ്വ് തമ്പ്രാ _" ശരിക്കും അവനെ പണ്ടത്തെ കാലം ആയിരുന്നെങ്കിൽ" തമ്പ്രാ" എന്ന് വിളിക്കേണ്ടിയിരുന്നു, കാരണം അവൻ നമ്പൂതിരിയാണ് .

പക്ഷേ കള്ളും ഫുഡും അതും നോൺ വെജിറ്റേറിയൻ ആയ ഒരു മറ്റേടത്തെ നമ്പൂതിരി ,

( ജിത്ത് രാമനാഥൻ നമ്പൂതിരി, അതാണ് ഞങ്ങളുടെ ജിത്ത്, പിഡബ്ല്യുഡി എൻജിനീയറാണ്. ഞങ്ങളുടെ കൂട്ടത്തിൽ അത്യാവശ്യം തലയുള്ള ഒരു മഹാൻ, അവൻറെ വീട്ടിൽ അമ്മ രുഗ്മിണിയമ്മ, പെങ്ങളും അവൻറെ മൂത്തതാണ് കേട്ടോ "ശ്രീദേവി ചേച്ചി "പിന്നെ അവൻറെ കെട്ടിയോളും "അനുശ്രീ" , ഒരു കുഞ്ഞുമാണുള്ളത് .

ശരിക്കും ഒരു തറവാട് വീട് പോലെയാണ് അവരുടെ വീട്. കുറെ നെൽപ്പാടങ്ങളും സ്ഥലവും എല്ലാം ഉണ്ട്, ശ്രീദേവി ചേച്ചി ലെക്ചർ ആണ്, ഭർത്താവ് ഫോറസ്റ്റിൽ ആയിരുന്നു, ഒരു എലിഫൻറ് അറ്റാക്കിൽ ചേച്ചിയുടെ ഇരുപത്തിയെട്ടാം വയസ്സിൽ ഹസ്ബൻഡ് മരണപ്പെട്ടു.

ഒരു മോളുണ്ട്. ചേച്ചി മനുവുമായി ഭയങ്കര കൂട്ടാണ്. )

അസ്കു വിൻറെ സ്കൂട്ടിക്ക് പുറകിലോട്ട് _" _"കയറി നീ അങ്ങോട്ട് നീങ്ങി ഇരുന്നേ? എനിക്കൊന്ന് ബാത്റൂമിൽ പോണം ഏതായാലും എൻറെ വീട്ടിലോട്ട് പോകല്ലേ_" എന്നും പറഞ്ഞ് അഭി എന്നെ മുന്നോട്ടു തള്ളി അവിടെ കയറിയിരുന്നു.

(അഭിയുടെ ഫാമിലി ഇവിടെ വന്നു

💬 Comments

View all comments