0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 276.4K

കൂടിയതാണ്, അവരെ ഇടുക്കിക്കാരാണ്, അവൻറെ വീട്ടിലും അമ്മയും ഭാര്യ രേണുവും കുഞ്ഞു മാത്രമേ ഉള്ളൂ, അവൻറെ അപ്പൻ കുറച്ചു മുൻപാണ് മരിച്ചത്, അറ്റാക്കായിരുന്നു, രേണു മനുവിന്റെയും അഭിയുടെയും എല്ലാം ക്ലാസ്മേറ്റ് ആണ് അത്യാവശ്യം നല്ല കാശുള്ള വീട്ടിലെ കുട്ടി പ്രേമിച്ചു

, അഭിക്ക് ഞങ്ങളെല്ലാം ഹംസങ്ങൾ ആയിരുന്നു, അവളുടെ വീട്ടിൽ പ്രശ്നം ആയപ്പോൾ മനു നാട്ടിലില്ല, ബാക്കി എല്ലാവരും കൂടെ ചാടിച്ചു കൊണ്ടുവന്നു.

ഇപ്പോൾ പരസ്പരം നല്ലോണം എന്നും ശരിക്ക് പറയാൻ പാടില്ല എങ്കിലും കോൺടാക്ട് ഉണ്ട്.)

"_ ഇത് ഏത് ജാംബുവാന്റെ കാലത്തുള്ളതാണ് നിനക്കൊന്നും മാറ്റിക്കൂടെ _" മനു ചുമ്മാ അവന്റെ വായിൽ ഉള്ളത് കേൾക്കാൻ ചോദിച്ചു

"_പോ മൈരേ ഞാൻ നിന്നെ പോലെ ഗൾഫുകാരൻ അല്ല പോരാത്തതിന് നൂറുകണക്കിന് പ്രാരാബ്ധവും_" അസ്കു അവന്റെ പ്രാരാബ്ദം വിളമ്പി.

"എന്താണാവോ താങ്കളുടെ പ്രാരാബ്ധങ്ങൾ പിന്നെ ഗൾഫുകാരനാണെന്ന് വെച്ചിട്ട് അവിടെ മരത്തിൽ നിന്നും പറിക്കലല്ല, അവിടെയും വെയിലും കൊണ്ടു പണിയെടുക്കൽ തന്നെയാണ് നിനക്ക് ഞാൻ ഒരു വിസ എടുത്തു തരട്ടെ , നീ അങ്ങോട്ട് വരുമോ ?!!_" ഗൾഫുകാരൻറ്റെ നൊമ്പരങ്ങളും സ്ഥിരം പല്ലവിയും കോർത്തിണക്കിക്കൊണ്ട് ഒരു മനോഹര ചെക്ക് അക്കുവിന്റെ നെഞ്ചിൽ മനുവിന്റെ വക.

_"ഞാനൊരു മറ്റേടത്തേക്കും ഇല്ല, അവന്മാരെ അടിമ ആയി പണിയെടുക്കാൻ എന്നെ കിട്ടില്ല ,_" അക്കുതീർത്തു പറഞ്ഞു.

_"നിനക്ക് അറിയാം അപ്പോ അവിടെ അങ്ങനെ എല്ലാം ആണെന്ന്, എന്നിട്ടാണ് കള്ളപൂറാ നീ മറ്റേടത്തെ വർത്താനം പറയണേ _" മനുവിന്റെ നാവിൽ വീണ്ടും സരസ്വതി വിളയാടി.

_"എന്റെ പൊന്നു പൊലയാടികളെ ഒന്നും നിർത്തുന്നുണ്ടോ എന്തോന്ന് തോന്നിവാസങ്ങളാണ്

💬 Comments

View all comments