0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 277.7K

പറയണേ , ഞാൻ ശ്രദ്ധിക്കുകയിരുന്നു ,ഇന്നെന്താ എല്ലാവർക്കും മൈരും പൂറും കുറച്ച് കൂടുതൽ?!!!

, മനുഷ്യനിവിടെ തൂറാൻ മുട്ടിയിട്ട് വയ്യാണ്ട് നിൽക്കുക, അപ്പോഴാ അവന്റെയൊക്കെ മൈരും പൂറും,__"" അഭി മനുവിന്റെ തലക്കെട്ട് ഒന്ന് കൊടുത്തിട്ട് ചോദിച്ചു .

__"കുറേ ആയില്ലേടാ നമ്മളിങ്ങനെയൊക്കെ സംസാരിച്ചിട്ടും തെറി പറഞ്ഞിട്ടുമെല്ലാം, " "നിർത്തി " ഇല്ലേലേ വീടിൽ പോയിട്ടും ഇതുതന്നെ പറഞ്ഞു പോകും, _" " മനു തന്നെ സ്റ്റാൻഡ് ഒഴിവാക്കി.

_" അത് ശരിയാ !!_"" അസ്കു അതിനെ പിന്താങ്ങി .

_"അല്ലേടാ ഏതാ വാങ്ങിയേ _?!" അക്കുവിന്റെ സംശയം തീർന്നില്ല

_"ഗ്രൂപ്പിൽ അയച്ചുതന്ന ഫോട്ടോ ഞാൻ അതേപടി അവിടെ കാണിച്ചു , അവർ രണ്ടു കുപ്പി എടുത്തു തന്നു ,ക്യാഷ് കൊടുത്തു, ഞാൻ തിരിച്ചു വന്നു, ഞാൻ പേരോ,ന്നാളോ ഒന്നും നോക്കിയിട്ടില്ല _" മനു പറഞ്ഞു നിർത്തി.

_"അതുമതി ,അതുതന്നെ മതി ,_" _"അസ്കു ആത്മഗതം പറഞ്ഞു , വീടിൻറെ മുൻപിൽ ഗേറ്റിൽ എത്തിയപ്പോൾ മനു പറഞ്ഞു .

__" "എടാ ഇത് ഇവിടെ വച്ചോ ,അങ്ങോട്ട് കയറ്റണ്ട ഉമ്മയെങ്ങാനും കണ്ടാൽ എന്നെ എടുത്തു കുപ്പയിൽ കളയും , _" മനു കുപ്പിയെടുക്കുന്നത് ഉമ്മ കണ്ടാൽ ഉള്ള പേടിയെ കുറിച്ച് പറഞ്ഞു,

_" എടാ പൊട്ടാ !! ഇതങ്ങോട്ട് കയറ്റുന്നത് അല്ലേ നല്ലത്, പെട്ടെന്ന് എടുക്കുക ടിക്കിയിൽ വെക്കുക, കധം കരേക്ക, _" " അബി തന്റെ ഹിന്ദി പരിജ്ഞാനം വ്യക്തമാക്കുന്ന വാക്കുകൾ ഉതിർത്തു ,

_"അത് ശരിയാണ് അല്ലേ _" മനുവും അസ്കുവും ഒരേ സമയം മറുപടി

💬 Comments

View all comments