Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
പറഞ്ഞു .
വീടിൻറെ മുൻപിൽ എത്തിയപ്പോൾ അവിടെ ആരുമില്ല എന്ന് മനസ്സിലായി. "" _" _"എല്ലാവരും കല്യാണവീട്ടിൽ ആണോ ?!_"
_" എടാ ആ ചെടിയുടെ അടിയിൽ ചാവി ഉണ്ടോ നോക്കിക്കേ_?!" തൂറാൻ മുട്ടുന്നത് കൊണ്ട് കുനിയാൻ വയ്യാത്തതുകൊണ്ട് അബി അക്കുവിനെ തള്ളി ചാവി നോക്കാൻ പറഞ്ഞു.
_" ഇല്ലടാ ഇവിടെയില്ല __"" അസ്കു വിളിച്ചുപറഞ്ഞു.
" _ഞാൻ പോയി നോക്കട്ടെ_" എന്ന് പറഞ്ഞു മനു വീടിൻറെ പുറകിൽ പോയി,സീക്രട്ട് സ്പേസിൽ തന്നെയുണ്ട് ചാവി, മനു അത് എടുത്ത് പുറകുവശത്തെ വാതിൽ ഓപ്പൺ ചെയ്തു ,അവർക്ക് മുൻപിലെ വാതിൽ തുറന്നു കൊടുത്തു.
അഭി തന്റെ ലക്ഷ്യനിർവഹണത്തിന് ബാത്റൂമിലെക്ക് ഓടി ,അസ്കു എൻറെ കൂടെ ബെഡ്റൂമിലേക്കും .
മനു തൻറെ പേഴ്സിൽ നിന്നും ചാവിയെടുത്ത് ബെഡ്റൂം തുറന്നു, ഇതുകണ്ട് അസ്കു മനുവിനോട് ചോദിച്ചു _"" എന്താടാ ചാവിയൊക്കെ പേർസിൽ വെച്ചാനോ കൊണ്ടുനടക്കുന്നെ ?!_"
_" അല്ലടാ പുല്ലേ , ഇനി ഉമ്മ സ്നേഹം കൊണ്ട് ക്ലീൻ ചെയ്യാൻ റൂമിൽ കയറിയാലേ, നിന്റെ ഈ കുപ്പികണ്ട് എന്നെ വെറുതെ തെറ്റിദ്ധരിക്കും ,കുറെ കാലമായിട്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ആണെടാ പുല്ലേ ," " മനു ഞെളിഞ്ഞു നിന്നുകൊണ്ട് അഭിമാനപുരസ്കരം പറഞ്ഞു.
_" നിൻറെ ബുദ്ധി അപാരം തന്നെ,_" പരസ്യത്തിൽ എന്നപോലെ ആംഗ്യം കാണിച്ച് അസ്കു ചിരിച്ചുകൊണ്ടു പറഞ്ഞു. ബെഡ്റൂം തുറന്നു അലമാര തുറന്ന് അതിൽ നിന്നും കുപ്പിയെടുത്ത് അവനു കൊടുത്തു അവൻ അത് ഓപ്പൺ ചെയ്തു,
അസ്കുവിന്റെ കണ്ണുകൾ വിടർന്നു
_"വൗ" " മാജിക് മൊമെന്റ്സ്" ഇതാണ് മോനെ വോഡ്ക, _"
💬 Comments
View all comments