Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
രണ്ടാമത്തെ കുപ്പി അതും എടുത്ത് നെഞ്ചോട് ചേർത്തു എന്നിട്ട് പതുക്കെ പിറുപിറുത്തു
"ജോണി വാക്കർ" വൗ, "
_" നീ വാ പൊളിച്ചിരുന്നോ അതിന് വില എന്താന്നറിയോടാ പുല്ലേ__" " മനു മനസ്സിൽ കണക്കുകൂട്ടി _" എറൗണ്ട് 7K 8K വരും നിനക്ക് വല്ല ബോധം ഉണ്ടോ _"" മനു ഗൗരവം നടിച്ച് അവനെ ബോധിപ്പിച്ചു.
_"പിന്നെ കൊല്ലത്തിൽ ഒരു ദിവസം വരുന്നതിന് കൂട്ടുകാർക്ക് വേണ്ടി അതൊന്നും മുടക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല _" അക്കു തൻറെ വിശദീകരണം അവിടെ പുലമ്പി.
_" "ഹഹഹ വെറുതെയല്ല നീ ഗൾഫ് പോകാതെ _"" മനുവിന് ചിരി നിയന്ത്രിക്കാൻ കഴിയുന്നതായിരുന്നില്ല.
"_ഹഹഹ ഭയങ്കര കണ്ടുപിടുത്തം തന്നെ_" അസ്കുവിൻ്റെ കൗണ്ടർ കേട്ട് അഭിയും ചിരിച്ചു,
_"അല്ലടാ ഉമ്മ എവിടെ പോയി കല്യാണവീട്ടിൽ ആയിരിക്കുമല്ലേ _" കക്കൂസിൽ പോയി വന്ന ശ്രീ യുടെ ചോദ്യം,
_" ആണെന്ന് തോന്നുന്നു, എന്താ ചെയ്യണേ അവന്മാർ വെയ്റ്റ് ചെയ്യല്ലേ പോയല്ലോ,?!_" മനുവിൻ്റെ സംശയം കേട്ട് രണ്ടുപേരും അത് ശരിയെന്ന് വെച്ച് പുറത്തേക്ക് ഇറങ്ങി, മനു വാതിൽ അടച്ചു വരാൻ പുറകിലേക്ക് പോകുമ്പോഴാണ് അവൻറെ ഫോണിൽ പല്ലി ചിലച്ചു, ആരാണിപ്പം മെസ്സേജ് അയച്ചത എന്നു മനു ഫോൺ നോക്കി, ഒരു അറിയാത്ത നമ്പർ,
_" Hi, _"
_" Am നൂറ,_"
നൂറയോ, ഇവൾക്ക് ഇങ്ങനെ എൻ്റെ നമ്പർ കിട്ടി, എന്തു ചെയ്യണം,
_" മനു... ഞാൻ വിളിക്കട്ടെ?!_"
അടുത്ത മെസ്സേജ് വന്നു, മനു റീഡ് ചെയ്തതിന് പിന്നാലെ കോൾ വന്നു,
_"ഹലോ, സംസാരിക്കാമോ ?!
💬 Comments
View all comments