0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 307.6K

_" പെട്ടെന്ന് കോൾ വന്നതിനാലും അവളിങ്ങനെ ഫ്രീയായി സംസാരിക്കുന്നതിനാലും ഒരു നിമിഷം മനു പകച്ചു പോയി .പിന്നെ പണ്ടത്തെ ഒരു കൂട്ടുകാരിയോട് സംസാരിക്കുന്നതുപോലെ സംസാരിച്ച് തുടങ്ങിയിരുന്നു,

_" ആടി പറയ്, എന്തൊക്കെ വിശേഷം ?!_"

_"നല്ലത് ഡാ, എനിക്ക് ഒന്ന് കാണണം, ഞാൻ കല്യാണ വീട്ടിൽ ഉണ്ട്, നീ ഇങ്ങോട്ട് വരുമോ?!

" എന്തേടി എന്തു പറ്റി, ഞാൻ ഫ്രെണ്ട്സ് ൻ്റെ കൂടെയാ, "

അപ്പോഴേക്കും വിളി വന്നു അവന്മാരുടെ,

" ഡാ നീ ഉറങ്ങി പോയോ?!" അഭിയുടെ വിളി എത്തി.

" ഇല്ലെടാ!!! കല്യാണ വീട്ടിൽ നിന്നും വിളിക്കുന്നു , പോയി നോക്കട്ടെ, നിങ്ങൾ വിട്ടോ, " നൂറയുട്ടെ ഫോൺ കട്ട് ചെയ്തു.

ഉമ്മറത്തേക്ക് ചെന്നുകൊണ്ട് മനു പറഞ്ഞു, "എന്തു പറ്റിയെടാ ഞങൾ വരണോ?! " അവർ ഒരുമിച്ചായാഞ്ഞു.

" ഏയ് വേണ്ടാ അമ്മോൻ ഒരു ക്യാഷ് ൻ്റെ കാര്യം സംസാരിക്കാനാ , "! മനു സിമ്പിൾ ആക്കി ഒരു മറുപടി നൽകി.

പെട്ടെന്ന് കിട്ടിയ ഒരു കള്ളം മനു തട്ടിവിട്ടു.

" എന്നാ നിങ്ങൾ അമ്മാവനും മരുമകനും ഉണ്ടാക്ക് , ഞങ്ങൾക്ക് പോയിട്ട് വല്ല്യ എന്തോ കാര്യങ്ങല് ഉണ്ട്, " ഹഹഹ " ""!

അകു വിന്റെ തമാശ വീണ്ടും തിരശ്ശീലയിൽ മുഴങ്ങിക്കേട്ടു.

" ഉവ്വ ,പോയിട്ട് ഉണ്ടാക്ക് എല്ലാം കൂടെ,ഞാൻ വരാം," ,,

_" തമ്പ്രാ അടിയങ്ങൾ പൊയ്ക്കോട്ടെ" _എന്ന് ഇരുവരും ഒരുമിച്ചു പറഞ്ഞു ബൈക്ക് മുന്നോട്ട് എടുത്തു,

അക്കുവിന്റെ ബൈക്ക് ഗേറ്റും കടന്ന് റോഡിലോട്ട് കയറി.

അവന്മാർ ഗേറ്റ് കടന്നതും ,

💬 Comments

View all comments